വഞ്ചികുളം തടാകം
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഞ്ചികുളം തടാകം | |
---|---|
സ്ഥാനം | Thrissur, Kerala |
Primary outflows | Thrissur Kole Wetlands |
Basin countries | India |
കേരളത്തിലെ തൃശൂർ ജില്ലയിൽ കാണപ്പെടുന്ന ഒരു ശുദ്ധജലതടാകമാണ് വഞ്ചികുളം തടാകം. പണ്ടുകാലങ്ങളിൽ തൃശ്ശൂർ കൊച്ചി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ജലഗതാഗത മാർഗ്ഗം കൂടിയായിരുന്നു ഇത് .[1][2][3][4]
ചരിത്രം[തിരുത്തുക]
പണ്ടുകാലങ്ങളിൽ ചരക്കുനീക്കത്തിനും യാത്ര മാർഗ്ഗത്തിനായി ആളുകൾ വഞ്ചികുളം തടാകത്തെ ഉപയോഗിച്ചിരുന്നു. പ്രധാനമായും തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ഒരു ജലഗതാഗത മാർഗ്ഗമായിരുന്നു ഈ തടാകം. എന്നാൽ ഷൊർണ്ണൂർ–കൊച്ചിൻ ഹാർബർ വിഭാഗം റെയിൽവേ പാതയുടെ വരവോടുകൂടി ഈ ജലഗതാഗത മാർഗ്ഗം അന്യംനിന്നു.[5]
അവലംബം[തിരുത്തുക]
- ↑ "vanchikulam: Waiting for a facelift". City Journal. Retrieved 2014-01-14.
- ↑ "Thrissur reeling under acute water shortage". The Hindu. Retrieved 2014-01-14.
- ↑ "No major new schemes in budget". The Hindu. Archived from the original on 2008-04-01. Retrieved 2014-01-14.
- ↑ "Drinking water scheme gets Rs.49.28 crore". The Hindu. Retrieved 2014-01-14.
- ↑ "vanchikulam: Waiting for a facelift". City Journal. Retrieved 2014-01-15.
Dams | ||
---|---|---|
Beaches and Waterfalls | ||
Forts and Palaces | ||
Boatraces | ||
Parks and Zoos | ||
Exhibitions and film festivals | ||
Buildings | ||
Festivals | ||
Prehistoric | ||
"https://ml.wikipedia.org/w/index.php?title=വഞ്ചികുളം_തടാകം&oldid=3644246" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം: