പുരാണ കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാണ കേരളം
പുരാണ കേരളത്തിന്റെ ആദ്യ പതിപ്പിന്റെ പുറംചട്ട
തരംചരിത്രം
Formatമാസിക
ഉടമസ്ഥ(ർ)അച്ചുതത്ത് വാസുദേവൻ മൂസ്, പാറമേൽ അയ്പ് ചുമ്മാർ
പ്രസാധകർപാറമേൽ അയ്പ് ചുമ്മാർ, തൃശ്ശൂരിലെ ഭാരതവിലാസം പ്രസ്
എഡിറ്റർ-ഇൻ-ചീഫ്അച്ചുതത്ത് വാസുദേവൻ മൂസ്
സ്ഥാപിതം1946
ഭാഷമലയാളം
ആസ്ഥാനംകുന്നംകുളം

1946-ൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ മലയാളത്തിലെ ആദ്യത്തേതും, ഒരു പക്ഷേ അവസാനത്തേതുമായ ഒരു ചരിത്ര മാസികയാണ് പുരാണ കേരളം.[1]

അവലംബങ്ങൾ[തിരുത്തുക]

  1. പി.കെ. രാജശേഖരൻ (17 മെയ് 2014). "പുരാണ കേരളം". Archived from the original (പത്രലേഖനം) on 2014-05-19. Retrieved 19 മെയ് 2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പുരാണ_കേരളം&oldid=3637373" എന്ന താളിൽനിന്ന് ശേഖരിച്ചത്