പ്രമാണം:വിട്ടിൽപ്പത.jpg
പൂർണ്ണ വലിപ്പം (4,608 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.59 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ്. അതായത്, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ചിത്രത്തെ കൂടെയുള്ള ലേഖനത്തിന് ഉപോൽബലകമാകുന്ന രീതിയിലുള്ള ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ കൈവശം ഇതു പോലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് അനുയോജ്യമായ പകർപ്പവകാശ ടാഗോടെ, അപ്ലോഡ് ചെയ്യാനും, ഇവിടെ തിരഞ്ഞെടുത്ത ചിത്രമാകാൻ നിർദ്ദേശിക്കാനും മടിക്കേണ്ടതില്ല. |
ഈ ചിത്രം 2011 ഒക്ടോബർ 22-24 തീയതികളിൽ മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ചിത്രമായിരുന്നു. |
|
ചുരുക്കം
വിവരണംവിട്ടിൽപ്പത.jpg |
English: Commonly known as cuckoo spit, frog spit or snake spit, this froth seen under leaves of certain shrubs is built by the nymphal form of several insects.
Contrary to common belief, the foam is not a collection of eggs. Rather they are formed during the nymphal to adult transformation phase of an insect. The froth serves a number of purposes. It hides the nymph from the view of predators and parasites, it insulates against heat and cold, thus providing thermal control and also moisture control. Without the froth the bug would quickly dry up. The nymphs pierce plants and suck sap causing damage, and much of the excess filtered fluids go into the production of the froth, which has an acrid taste, deterring predators. A few species are serious agricultural pests.മലയാളം: കിളിത്തുപ്പൽ, തവളത്തുപ്പൽ, പാമ്പുതുപ്പൽ എന്നെല്ലാം സാധാരണ (തെറ്റായി) അറിയപ്പെടുന്ന വിട്ടിൽപ്പത. ചിലയിനം ചെടികളുടെ ഇലയ്ക്കടിയിൽ കാണപ്പെടുന്ന ഇത്തരം പത വാസ്തവത്തിൽ ചില ഷഡ്പദങ്ങൾ അവയുടെ നിംഫ് ദശയിൽ ചെടിനീരുപയോഗിച്ച് നിർമ്മിക്കുന്ന സംരക്ഷണകവചങ്ങളാണു്.
പലപ്പോഴും തെറ്റിദ്ധരിക്കുന്നതുപോലെ ഇവ മുട്ടകളോ പക്ഷി, തവള, പാമ്പ് തുടങ്ങിയ ജീവികൾ സ്രവിക്കുന്ന ഉമിനീർ കട്ടിയായതോ അല്ല. വിട്ടിൽപ്പത കൊണ്ടു് ഇത്തരം പ്രാണികൾക്കു് മറ്റു ജീവികളിൽനിന്നു് സംരക്ഷണം, ചൂടിൽ നിന്നും തണുപ്പിൽ നിന്നുമുള്ള രക്ഷ, തക്കതായ ഈർപ്പത്തിന്റെ പരിപാലനം തുടങ്ങിപല പ്രയോജനങ്ങളും ഉണ്ടു്. ആതിഥേയസസ്യത്തിന്റെ നീരു് വലിച്ചൂറ്റിയെടുത്ത് ഭക്ഷ്യാവശ്യങ്ങൾക്കുശേഷം അവശേഷിക്കുന്ന ഭാഗമാണു് ഇത്തരം പ്രാണികൾ വിട്ടിൽപത ആക്കി മാറ്റുന്നതു്. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | Viswaprabha |
ഛായാഗ്രാഹിയുടെ സ്ഥാനം | 10° 34′ 23.53″ വ, 76° 15′ 47.45″ കി | സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ് | 10.573203; 76.263181 |
---|
ഈ മീഡിയ പ്രമാണം ഇന്ത്യ വിക്കിപീഡിയയെ സ്നേഹിക്കുന്നു പരിപാടിയുടെ ഭാഗമായി ചേർത്തതാണ്.
বাংলা | English | हिन्दी | italiano | македонски | മലയാളം | ଓଡ଼ିଆ | sicilianu | தமிழ் | +/− |
അനുമതി
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
8 സെപ്റ്റംബർ 2011
Nikon D3100 ഇംഗ്ലീഷ്
10°34'23.531"N, 76°15'47.452"E
exposure time ഇംഗ്ലീഷ്
0.0015625 സെക്കന്റ്
f-number ഇംഗ്ലീഷ്
5.6
focal length ഇംഗ്ലീഷ്
55 മില്ലിമീറ്റർ
ISO speed ഇംഗ്ലീഷ്
1,600
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 07:02, 13 സെപ്റ്റംബർ 2011 | 4,608 × 3,072 (2.59 എം.ബി.) | Viswaprabha |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 6 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | NIKON CORPORATION |
---|---|
ഛായാഗ്രാഹി മോഡൽ | NIKON D3100 |
തുറന്നിരിക്കപ്പെട്ട സമയം | 1/640 സെക്കന്റ് (0.0015625) |
എഫ് സംഖ്യ | f/5.6 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 1,600 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 09:13, 8 സെപ്റ്റംബർ 2011 |
ലെൻസിന്റെ ഫോക്കൽ ദൂരം | 55 mm |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 300 dpi |
ലംബ റെസലൂഷൻ | 300 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | ACD Systems Digital Imaging |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 11:47, 13 സെപ്റ്റംബർ 2011 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | മദ്ധ്യത്തിലാക്കിയത് |
എക്സ്പോഷർ പ്രോഗ്രാം | സാധാരണ പ്രോഗ്രാം |
എക്സിഫ് (Exif) പതിപ്പ് | 2.21 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 09:13, 8 സെപ്റ്റംബർ 2011 |
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം | 4 |
എക്സ്പോഷർ ബയസ് | 0 |
പരമാവധി ലാൻഡ് അപാർച്ചർ | 5 APEX (f/5.66) |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
പ്രകാശ സ്രോതസ്സ് | അജ്ഞാതം |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല |
തീയതി-സമയം ഉപസെക്കന്റുകൾ | 300 |
തീയതി-സമയം-യഥാർത്ഥ ഉപസെക്കന്റുകൾ | 60 |
തീയതി-സമയം-ഡിജിറ്റൽവത്കരിച്ച ഉപസെക്കന്റുകൾ | 60 |
കളർ സ്പേസ് | അളവ് നിർണ്ണയിക്കാത്ത |
സംവേദന രീതി | ഒറ്റ-ചിപ്പ് കളർ ഏരിയ സംവേദിനി |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | യാന്തിക എക്സ്പോഷർ |
വൈറ്റ് ബാലൻസ് | യാന്ത്രിക വൈറ്റ് ബാലൻസ് |
ഡിജിറ്റൽ സൂം അനുപാതം | 1 |
35 മില്ലീമീറ്റർ ഫിലിമിലെ ഫോക്കസ് ദൂരം | 82 mm |
ദൃശ്യ ഗ്രഹണ തരം | സാധാരണം |
വ്യതിരിക്തത | സാധാരണം |
സാന്ദ്രീകരണം | സാധാരണം |
ഷാർപ്നെസ് | സാധാരണം |
വസ്തുവിന്റെ അകലത്തിന്റെ പരിധി | അജ്ഞാതം |