(Go: >> BACK << -|- >> HOME <<)

Jump to content

ദി അനിമൽ വേൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി അനിമൽ വേൾഡ്
സംവിധാനംഇർവിൻ അലെൻ
നിർമ്മാണംഇർവിൻ അലെൻ
രചനഇർവിൻ അലെൻ
അഭിനേതാക്കൾTheodore Von Eltz (narrator)
സംഗീതംPaul Sawtell
വിതരണംWarner Bros.
റിലീസിങ് തീയതി1956
സമയദൈർഘ്യം82 minutes

1956-ൽ ഇർവിൻ അലെൻ എഴുതി , സംവിധാനം ചെയ്തു നിർമിച്ച ഒരു അമേരിക്കൻ ഡോക്യുമെന്ററി ചലച്ചിത്രം ആണ് ദി അനിമൽ വേൾഡ്.ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും ഉള്ള മൃഗങ്ങളുടെ വീഡിയോ ചേർത്തിട്ടുണ്ട് ,ഇത് കൂടാതെ ദിനോസറുകളെ കുറിച്ചുള്ള സ്റ്റോപ്പ്‌ മോറേൻ അനിമേഷൻ വിവരണവും ഉണ്ട്.

ദിനോസറുകളുടെ വിവരണ ഭാഗം[തിരുത്തുക]

ദിനോസറുകളെ കുറിച്ച്‌ വിവരിക്കുന്ന ഭാഗത്ത്‌ പ്രത്യക്ഷപെട്ട ദിനോസറുകൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_അനിമൽ_വേൾഡ്&oldid=2674516" എന്ന താളിൽനിന്ന് ശേഖരിച്ചത്