ജഗേഷ് എടക്കാട്
ജഗേഷ് എടക്കാട് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ |
അറിയപ്പെടുന്നത് | ചിത്രകല |
കേരളീയനായ ചിത്രകാരനാണ് ജഗേഷ് എടക്കാട് . 2017 ൽ ഗ്ലാൻസ് ഫ്രം പാസ്റ്റ് -7’ എന്ന രചനക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് ലഭിച്ചു.[1]
ജീവിതരേഖ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശിയായായ ജഗേഷ് 2012-ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ്, 2014-ൽ കൊല്ലം സിദ്ധാർഥ ഫൌണ്ടേഷന്റെ മാന്യമായ പരാമർശം എന്നി അംഗീകാരങ്ങൾ നേടി. 2004, 2010 വർഷങ്ങളിൽ ലളിതകലാ അക്കാദമിയുടെ വിദ്യാർഥി സ്കോളർഷിപ്പിനും അർഹനായി.[2]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള ലളിത കലാ അക്കാദമി അവാർഡ് (2017)
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2017-07-30.
- ↑ http://www.deshabhimani.com/news/kerala/news-kerala-29-07-2017/660725