അബു ഉബൈദ ഇബ്ൻ ജറാഹ്
Appearance
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അബു ഉബൈദ ഇബ്ൻ ജറാഹ് | |
---|---|
ജോർദാനിലെ അബു ഉബൈദയുടെ ശവകുടീരം | |
Nickname | Abu Ubaidah, Amin al-Ummah (മുസ്ലിം സമൂഹത്തിൻ്റെ സംരക്ഷകൻ) |
ജനനം | 583 മക്ക, അറേബ്യ |
മരണം | 639 ജോർദാൻ താഴ്വര, ജോർദാൻ. |
ദേശീയത | |
വിഭാഗം | |
ജോലിക്കാലം | 634–639 |
പദവി | റാഷിദൂൻ സൈന്യത്തിന്റെ സൈന്യാധിപൻ (634–639) |
Commands held | ലെവന്റ് ഗവർണർ (634–639) |
യുദ്ധങ്ങൾ | മുസ്ലിങ്ങളും-ഖുറൈശികളും തമ്മിലുള്ള യുദ്ധങ്ങൾ
ബദ്ർ യുദ്ധം ഖൻദഖ് യുദ്ധം ഉഹ്ദ് യുദ്ധം ഹുനൈൻ യുദ്ധം തബൂക്ക് യുദ്ധം |
ബന്ധുക്കൾ | അബ്ദുല്ല ഇബ്നു അൽ ജറഹ് (പിതാവ്) |
പ്രമുഖനായ ഒരു സ്വഹാബിയാണ് അബു ഉബൈദ ഇബ്ൻ ജറാഹ്. മക്കയിൽ ജനിച്ചു. ആദ്യകാലത്ത് തന്നെ ഇസ്ലാം ആശ്ലേഷിച്ചു. ബദർ യുദ്ധവേളയിൽ പ്രവാചകനെ അവഹേളിച്ച സ്വന്തം പിതാവിനെ വധിച്ചു. ഇത് പ്രവാചകന്റെ നീരസത്തിനു പാത്രമയെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചു ഖുർആൻ ഇറങ്ങി. നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തു. 639ൽ മരണപ്പെട്ടു. മുസ്ലിം സമൂഹത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന വിശേഷണം പ്രവാചകൻ അദ്ദേഹത്തിന് നൽകുകയുണ്ടായി. പറുദീസ വാഗ്ദത്തം ചെയ്യപ്പെട്ട പത്തുപേരിൽ ഒരാളായാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്.