(Go: >> BACK << -|- >> HOME <<)

Jump to content

വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:05, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvellakat (സംവാദം | സംഭാവനകൾ) (വർഗ്ഗം:ശ്രീനിവാസൻ അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)
വടക്കുനോക്കിയന്ത്രം
സംവിധാനംശ്രീനിവാസൻ
നിർമ്മാണംടി.സി. മണി
ടോഫി കണ്ണാര
രചനശ്രീനിവാസൻ
അഭിനേതാക്കൾശ്രീനിവാസൻ
പാർവ്വതി
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോകാവ്യകല ഫിലിം യൂണിറ്റ്
വിതരണംകെ.ആർ.ജി. ഫിലിം എന്റർപ്രൈസസ്
റിലീസിങ് തീയതി1989 മേയ് 19
രാജ്യംഇന്ത്യ
ഭാഷമലയാളം

1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ വടക്കുനോക്കിയന്ത്രം. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസനാണ്‌.

തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. മായാമയൂരം – എം.ജി. ശ്രീകുമാർ (രാഗം: പഹാഡി)

പുരസ്കാരങ്ങൾ[തിരുത്തുക]

1989-ലെ‍ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ വടക്കുനോക്കിയന്ത്രം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: