(Go: >> BACK << -|- >> HOME <<)

Jump to content

ഈശ്വരൻ മാത്രം സാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:42, 20 ഫെബ്രുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ) (വർഗ്ഗം:ഹാസ്യസാഹിത്യം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈശ്വരൻ മാത്രം സാക്ഷി
ഈശ്വരൻ മാത്രം സാക്ഷി
കർത്താവ്സത്യൻ അന്തിക്കാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഹാസ്യസാഹിത്യം
പ്രസിദ്ധീകൃതംNov 2018
പ്രസാധകർഗ്രീൻ ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN9387331431

സത്യൻ അന്തിക്കാട് എഴുതിയ ഹാസ്യ സാഹിത്യ കൃതിയാണ് ഈശ്വരൻ മാത്രം സാക്ഷി. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]


ഉള്ളടക്കം[തിരുത്തുക]

സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും സാക്ഷ്യങ്ങളും അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
"https://ml.wikipedia.org/w/index.php?title=ഈശ്വരൻ_മാത്രം_സാക്ഷി&oldid=3529115" എന്ന താളിൽനിന്ന് ശേഖരിച്ചത്