(Go: >> BACK << -|- >> HOME <<)

Jump to content

രാമൻ നമ്പിയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യകാല സിനിമ നിർമാതാവും ഗാനരചയിതാവുമായിരുന്നു രാമൻ നമ്പിയത്ത് (മരണം : 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.[1]

ജീവിതരേഖ

ചലച്ചിത്രങ്ങൾ

  • 'കാൽപ്പാടുകൾ'

കൃതികൾ

  • കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)

പുരസ്കാരങ്ങൾ

  • 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫ്യൂച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു[2]

അവലംബം

  1. "യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌". മാതൃഭൂമി. 10 Jan 2013. Retrieved 2014 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= (help)
  2. "10th National Film Awards". International Film Festival of India. Retrieved March 10, 2013.
"https://ml.wikipedia.org/w/index.php?title=രാമൻ_നമ്പിയത്ത്&oldid=1919217" എന്ന താളിൽനിന്ന് ശേഖരിച്ചത്