(Go: >> BACK << -|- >> HOME <<)

Jump to content

രാമൻ നമ്പിയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:34, 26 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ) ('{{prettyurl|Raman Mambiyath}} ആദ്യകാല സിനിമ നിർമാതാവും ഗാനരചയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആദ്യകാല സിനിമ നിർമാതാവും ഗാനരചയിതാവുമായിരുന്നു രാമൻ നമ്പിയത്ത് (മരണം : 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.[1]

ജീവിതരേഖ

ചലച്ചിത്രങ്ങൾ

  • 'കാൽപ്പാടുകൾ'

കൃതികൾ

  • കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)

പുരസ്കാരങ്ങൾ

  • 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന പ്രാദേശികഭാഷാചിത്രത്തിനുള്ള കേന്ദ്രസർക്കാറിന്റെ അവാർഡ്

അവലംബം

  1. "യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌". മാതൃഭൂമി. 10 Jan 2013. Retrieved 2014 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രാമൻ_നമ്പിയത്ത്&oldid=1919215" എന്ന താളിൽനിന്ന് ശേഖരിച്ചത്