(Go: >> BACK << -|- >> HOME <<)

Jump to content

രതീഷ് രഘുനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:12, 29 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Erfanebrahimsait (സംവാദം | സംഭാവനകൾ)
രതീഷ് രഘുനന്ദൻ
ജനനം
രതീഷ് രഘുനന്ദൻ

ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2022 - ഇതുവരെ
അറിയപ്പെടുന്നത്ഉടൽ, തങ്കമണി
അറിയപ്പെടുന്ന കൃതി
തങ്കമണി

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രതീഷ് രഘുനന്ദൻ. 2022 -ൽ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ രതീഷ്, 2024-ൽ പുറത്തിറങ്ങിയ തങ്കമണി എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്[1][2].

ജീവിതരേഖ

ചലച്ചിത്ര രംഗത്തേക്ക്

നിരവധി ചലച്ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള രതീഷ്, 2018 ൽ മിഠായിത്തെരുവ് എന്ന ചിത്രം സംവിധാനം ചെയ്താണ് സ്വതന്ത്ര സംവിധായകനായി ചലച്ചിത്ര രംഗത്ത് എത്തുന്നത്.[3].

മിഠായിത്തെരുവ്

കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കി രതീഷ് സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാനും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=രതീഷ്_രഘുനന്ദൻ&oldid=4081938" എന്ന താളിൽനിന്ന് ശേഖരിച്ചത്