രതീഷ് രഘുനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:43, 29 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Erfanebrahimsait (സംവാദം | സംഭാവനകൾ) ('മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രതീഷ് രഘുനന്ദൻ. 2022 -ൽ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി മലയാള ചലച്ചിത്ര രംഗത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രതീഷ് രഘുനന്ദൻ. 2022 -ൽ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ രതീഷ്, 2024-ൽ പുറത്തിറങ്ങിയ തങ്കമണി എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=രതീഷ്_രഘുനന്ദൻ&oldid=4081921" എന്ന താളിൽനിന്ന് ശേഖരിച്ചത്