(Go: >> BACK << -|- >> HOME <<)

Jump to content

യാമ്പ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:00, 15 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ) (''''യാമ്പ നദി''' അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. റോക്കി പർവതനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ഇത് ഗ്രീൻ നദിയുടെ ഒരു പോഷകനദിയും കൊളറാഡോ നദീതട വ്യവസ്ഥയുടെ പ്രധാന ഭാഗവുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ മേഖലയിലൂടെ സ്വതന്ത്രമായി ഒഴുകുന്ന ചുരുക്കം ചില നദികളിലൊന്നായ ഇതിൽ, ഏതാനും ചെറിയ അണക്കെട്ടുകളും വഴിതിരിച്ചുവിടലുകളും മാത്രമാണുള്ളത്.

അവലംബം

"https://ml.wikipedia.org/w/index.php?title=യാമ്പ_നദി&oldid=3765214" എന്ന താളിൽനിന്ന് ശേഖരിച്ചത്