ബാർമർ ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:25, 10 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvellakat (സംവാദം | സംഭാവനകൾ) ('{{Infobox Indian constituency | type = LS | name = Barmer | map_image = {{Maplink|frame=yes|plain=y|frame-width=300|frame-height=300|frame-align=center|type=shape|from=Lok Sabha constituencies/2019/Rajasthan/Barmer.map}} | map_caption = Interactive Map Outlining Barmer Lok Sabha Constituency | established = 1952 | reservation= None | party = Bharatiya Janata Party | incumbent_image = | mp = Kailash Choudhary |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Barmer
ലോക്സഭാ മണ്ഡലം
Map
Interactive Map Outlining Barmer Lok Sabha Constituency
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംNorth India
സംസ്ഥാനംRajasthan
നിയമസഭാ മണ്ഡലങ്ങൾJaisalmer
Sheo
Barmer
Baytoo
Pachpadra
Siwana
Gudha Malani
Chohtan
നിലവിൽ വന്നത്1952
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2019

പടിഞ്ഞാറൻ ഇന്ത്യയിൽ രാജസ്ഥാൻ സംസ്ഥാനത്തിലെ 25 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ബാർമർ ലോക്സഭാ മണ്ഡലം. 71, 601 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മണ്ഡലം വലിപ്പത്തിൽ ഇന്തയിലെ രണ്ടാമത്തെ വലിയ ലോകസഭാമണ്ഡലമാണ്. ഈ മണ്ഡലത്തിനു ബെൽജിയത്തിന്റെ ഇരട്ടിയിലധികം വലുപ്പമുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെയും അഞ്ചാമത്തെയും വലിയ ജില്ലകളായ ജയ്സാൽമീറും ബാർമറും ഈ ലോക്സഭാ സീറ്റിലാണ് വരുന്നത്. മുൻ പ്രതിരോധ മന്ത്രി ജസ്വന്ത് സിംഗ് 2014ൽ വിമത ബി. ജെ. പി സ്ഥാനാർത്ഥിയായി ഈ സീറ്റിൽ നിന്ന് മത്സരിച്ചു. അദ്ദേഹത്തിന്റെ മകൻ മാനവേന്ദ്ര സിങ്ങും ഇവിടെ നിന്ന് നിരവധി തവണ മത്സരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ബാർമർ_ലോകസഭാമണ്ഡലം&oldid=4083459" എന്ന താളിൽനിന്ന് ശേഖരിച്ചത്