പോക്കിമോൻ
Appearance
പോകിമോൻ | |
---|---|
Created by: | |
Portrayed by: |
ഒരു ജാപ്പനീസ് അനിമേഷൻ പരമ്പര ആണ് പോകിമോൻ. ഇത് ആദ്യം വന്നത് മംഗ ആയും വീഡിയോ ഗെയിം ആയും ആയിരുന്നു.
കഥാസാരം
ഈ പരമ്പര പിന്തുടരുനത് ആഷ് എന്ന കൊച്ചു മിടുക്കനും അവന്റെ കുട്ടുകാരും (മനുഷ്യരും,പോകിമോനും) നടത്തുന്ന സാഹസിക യാത്രകൾ ആണ്. യാത്രയിൽ ഇവർ പുതിയ പോകിമോനുകളെ പിടികുകയും മറ്റു പോകി മോൻ പരിശിലകരുമായി നടത്തുന്ന മത്സരങ്ങളും മറ്റുമായി ആണ് കഥ മുനോട് പോകുനത്.