(Go: >> BACK << -|- >> HOME <<)

Jump to content

പോക്കിമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:22, 29 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghith (സംവാദം | സംഭാവനകൾ)
പോകിമോൻ
DVD cover for Pokémon: Indigo League DVD box set
Created by:
Portrayed by:

ഒരു ജാപ്പനീസ് അനിമേഷൻ പരമ്പര ആണ് പോകിമോൻ.[1] ഇത് ആദ്യം വന്നത് മംഗ ആയും വീഡിയോ ഗെയിം ആയും ആയിരുന്നു.

കഥാസാരം

ഈ പരമ്പര പിന്തുടരുനത് ആഷ് എന്ന കൊച്ചു മിടുക്കനും അവന്റെ കുട്ടുകാരും (മനുഷ്യരും,പോകിമോനും) നടത്തുന്ന സാഹസിക യാത്രകൾ ആണ്. യാത്രയിൽ ഇവർ പുതിയ പോകിമോനുകളെ പിടികുകയും മറ്റു പോകിമോൻ പരിശിലകരുമായി നടത്തുന്ന മത്സരങ്ങളും മറ്റുമായി ആണ് കഥ മുനോട് പോകുനത്.

ടി.വി പരമ്പര , ചലച്ചിത്രങ്ങൾ

2010ലെ കണക്ക് പ്രകാരം മൊത്തം പതിനാല് പരമ്പരകൾ ഇത് വരെ വനിടുണ്ട് , ചലച്ചിത്രങ്ങൾ ഇത് വരെ പതിമുന്നു എണ്ണവും ഒരു ടി.വി ചലച്ചിത്രവും വനിടുണ്ട്.

അവലംബം

  1. "「ポケットモンスター」 アニメ新シリーズのタイトルが決定!" (in Japanese). പോകിമോൻ. Retrieved 14 July 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പോക്കിമോൻ&oldid=1042646" എന്ന താളിൽനിന്ന് ശേഖരിച്ചത്