(Go: >> BACK << -|- >> HOME <<)

Jump to content

ധനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
22:23, 16 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Reformat 1 URL (Wayback Medic 2.5)) #IABot (v2.0.9.5) (GreenC bot)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ധനം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംഎം.എം. രാമചന്ദ്രൻ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമോഹൻലാൽ
മുരളി
നെടുമുടി വേണു
ചാർമ്മിള
സംഗീതംരവീന്ദ്രൻ
ഗാനരചനപി.കെ. ഗോപി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോചന്ദ്രകാന്ത് ഫിലിംസ്
റിലീസിങ് തീയതി1991 ഫെബ്രുവരി 8[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, നെടുമുടി വേണു, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധനം. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. എ.കെ. ലോഹിതദാസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ.

ഗാനങ്ങൾ
  1. ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ – കെ.എസ്. ചിത്ര
  2. ആനക്കെടുപ്പത് പൊന്നുണ്ടേ – കെ.ജെ. യേശുദാസ്
  3. നീ വിടപറയുമ്പോൾ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Dhanam". Archived from the original on 2012-07-16. Retrieved 2012-06-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ധനം_(ചലച്ചിത്രം)&oldid=3971256" എന്ന താളിൽനിന്ന് ശേഖരിച്ചത്