(Go: >> BACK << -|- >> HOME <<)

Jump to content

ആവോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:05, 3 ജനുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- WikitanvirBot (സംവാദം | സംഭാവനകൾ) (r2.7.1) (യന്ത്രം പുതുക്കുന്നു: af:Pomfret (vis))

ആവോലി
അറ്റ്ലാന്റിക് ആവോലി, ബ്രാമ ബ്രാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Bramidae
Genera

Brama
Collybus
Eumegistus
Pteraclis
Pterycombus
Taractes
Taractichthys
Xenobrama
See text for species.

ബ്രമിഡേ കുടുംബത്തിൽ പെട്ട ഒരു വശങ്ങൾ പരന്ന്‌ തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി. ഇംഗ്ലീഷിൽ Pomfret വിളിക്കുന്ന ഈ മത്സ്യങ്ങൾ, അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്‌. ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് ആവോലി.

പേരിനു പിന്നിൽ

നിറത്തിനനുസരിച്ച് കറുത്ത ആവോലി എന്നും , വെളുത്ത ആവോലി എന്നും രണ്ട് വിഭാഗങ്ങളായി ആവോലി മത്സ്യം അറിയപ്പെടുന്നു.

ചിത്രങ്ങൾ

വിവരണം

"https://ml.wikipedia.org/w/index.php?title=ആവോലി&oldid=1153103" എന്ന താളിൽനിന്ന് ശേഖരിച്ചത്