(Go: >> BACK << -|- >> HOME <<)

Jump to content

"ആവോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: af:Pomfret (vis)
വരി 39: വരി 39:


[[വർഗ്ഗം:കടൽ മത്സ്യങ്ങൾ]]
[[വർഗ്ഗം:കടൽ മത്സ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷണയോഗ്യമായ മത്സ്യങ്ങൾ]]


[[af:Pomfret (vis)]]
[[af:Pomfret (vis)]]

13:20, 28 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആവോലി
അറ്റ്ലാന്റിക് ആവോലി, ബ്രാമ ബ്രാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Bramidae
Genera

Brama
Collybus
Eumegistus
Pteraclis
Pterycombus
Taractes
Taractichthys
Xenobrama
See text for species.

ബ്രമിഡേ കുടുംബത്തിൽ പെട്ട ഒരു വശങ്ങൾ പരന്ന്‌ തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി. ഇംഗ്ലീഷിൽ Pomfret വിളിക്കുന്ന ഈ മത്സ്യങ്ങൾ, അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്‌. ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് ആവോലി.

പേരിനു പിന്നിൽ

നിറത്തിനനുസരിച്ച് കറുത്ത ആവോലി എന്നും , വെളുത്ത ആവോലി എന്നും രണ്ട് വിഭാഗങ്ങളായി ആവോലി മത്സ്യം അറിയപ്പെടുന്നു.

ചിത്രങ്ങൾ

വിവരണം

"https://ml.wikipedia.org/w/index.php?title=ആവോലി&oldid=1194310" എന്ന താളിൽനിന്ന് ശേഖരിച്ചത്