"ഹരികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22: വരി 22:
*പുലർവെട്ടം (2001)
*പുലർവെട്ടം (2001)
*സ്വയംവരപന്തൽ (2000)
*സ്വയംവരപന്തൽ (2000)
*ഉദ്യാനപാലകൻ (1996)
*ഉദ്ധ്യാനപാലകൻ (1996)
*[[സുകൃതം]] (1994)
*[[സുകൃതം]] (1994)
*എഴുന്നള്ളത്ത് (1991)
*എഴുന്നള്ളത്ത് (1991)

05:01, 12 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹരികുമാർ
മരണംമേയ് 6, 2024
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1981 - ഇന്നുവരെ

മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ഹരികുമാർ. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1]

ചലച്ചിത്രങ്ങൾ

  • സദ്ഗമയ (2010)
  • പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007)
  • പുലർവെട്ടം (2001)
  • സ്വയംവരപന്തൽ (2000)
  • ഉദ്യാനപാലകൻ (1996)
  • സുകൃതം (1994)
  • എഴുന്നള്ളത്ത് (1991)
  • ഊഴം (1988)
  • ജാലകം (1987)
  • പുലി വരുന്നേ പുലി (1985)
  • അയനം (1985)
  • ഒരു സ്വകാര്യം (1983)
  • സ്നേഹപൂർവം മീര (1982)
  • ആമ്പൽ പൂവ് (1981)

അവലംബം

പുറത്തെക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഹരികുമാർ&oldid=4083781" എന്ന താളിൽനിന്ന് ശേഖരിച്ചത്