(Go: >> BACK << -|- >> HOME <<)

Jump to content

"സുബ്രഹ്മണ്യം ചന്ദ്രശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
== ബാല്യം, വിദ്യാഭ്യാസം ==
== ബാല്യം, വിദ്യാഭ്യാസം ==
ചെന്നെയിലെത്തി ഹിന്ദു ഹൈസ്‌കൂളിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളജിൽ നിന്നും ഭൗതിക ശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. വിദ്യാർത്ഥിയായിരിക്കെ 1928ൽ റോയൽ സൊസൈറ്റി ജേണലിൽ ശാസ്‌ത്ര പ്രബന്ധം പ്രസിദ്ധപ്പെടുത്തി.ഈ പ്രബന്ധത്തിന്റെ മികവുകൂടി പരിഗണിച്ചാണ്‌ പ്രഖ്യാതമായ കേംബ്രിഡ്‌ജ്‌ സർവകലാശാലയിൽ ആർ.എച്ച്‌.ഫൗളറുടെ മേൽ നോട്ടത്തിൽ ഗവേഷക വിദ്യാർത്ഥിയായി ചേരുന്നത്‌. 1933 ൽ അവിടെ നിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി.

== ഗവേഷണം ==
== ഗവേഷണം ==
കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറുംഎന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷ്ത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിർണായകമായ ഈ കണ്ടെത്തൽ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറിൽ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനർഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാല അവിടെ ഗവേഷകനാകാൻ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവർത്തന മണ്‌ഡലമാക്കി.
കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം [[വെള്ളക്കുള്ളൻ|വെള്ളക്കുള്ളന്മാരായി]] മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിർണായകമായ ഈ കണ്ടെത്തൽ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറിൽ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനർഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാല അവിടെ ഗവേഷകനാകാൻ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവർത്തന മണ്‌ഡലമാക്കി.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.

വരി 42: വരി 41:

{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
{{Copley Medallists 1951–2000}}
{{Indian mathematics}}

[[വർഗ്ഗം:1910-ൽ ജനിച്ചവർ]]
{{lifetime|1910|1995|ഒക്ടോബർ 19|ഓഗസ്റ്റ് 21}}
[[വർഗ്ഗം: 1995-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 19-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 21-ന് മരിച്ചവർ]]

[[വർഗ്ഗം:ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ]]
വരി 49: വരി 53:
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ]]
[[വർഗ്ഗം:കോപ്ലി മെഡൽ നേടിയവർ]]

[[ar:سابرامانين تشاندراسخار]]
[[bg:Субраманиан Чандрасекар]]
[[bn:সুব্রহ্মণ্যন চন্দ্রশেখর]]
[[ca:Subrahmanyan Chandrasekhar]]
[[cs:Subrahmanyan Chandrasekhar]]
[[da:Subrahmanyan Chandrasekhar]]
[[de:Subrahmanyan Chandrasekhar]]
[[en:Subrahmanyan Chandrasekhar]]
[[eo:Subramanyan Chandrasekhar]]
[[es:Subrahmanyan Chandrasekhar]]
[[fa:سابراهمانین چاندراسکار]]
[[fi:Subrahmanyan Chandrasekhar]]
[[fr:Subrahmanyan Chandrasekhar]]
[[gl:Subrahmanyan Chandrasekhar]]
[[he:סוברהמניאן צ'נדראסקאר]]
[[hi:सुब्रह्मण्यन् चन्द्रशेखर]]
[[hr:Subrahmanyan Chandrasekhar]]
[[ht:Subrahmanyan Chandrasekhar]]
[[hu:Subrahmanyan Chandrasekhar]]
[[id:Subrahmanyan Chandrasekhar]]
[[io:Subrahmanyan Chandrasekhar]]
[[it:Subrahmanyan Chandrasekhar]]
[[ja:スブラマニアン・チャンドラセカール]]
[[kn:ಸುಬ್ರಹ್ಮಣ್ಯನ್ ಚಂದ್ರಶೇಖರ್]]
[[ko:수브라마니안 찬드라세카르]]
[[lt:Subrahmanyan Chandrasekhar]]
[[lv:Subrahmanjans Čandrasekars]]
[[mr:सुब्रह्मण्यन चंद्रशेखर]]
[[nl:Subramanyan Chandrasekhar]]
[[nn:Subrahmanyan Chandrasekhar]]
[[no:Subramanyan Chandrasekhar]]
[[pl:Subramanyan Chandrasekhar]]
[[pnb:سبرامنین چندراشیکھر]]
[[pt:Subrahmanyan Chandrasekhar]]
[[ro:Subrahmanyan Chandrasekhar]]
[[ru:Субраманьян Чандрасекар]]
[[sa:सुब्रह्मण्यन् चन्द्रशेखर]]
[[sk:Subrahmanyan Chandrasekhar]]
[[sl:Subrahmanyan Chandrasekhar]]
[[sr:Падма Субраманијан Чандрасекар]]
[[sv:Subramanyan Chandrasekhar]]
[[sw:Subrahmanyan Chandrasekhar]]
[[ta:சுப்பிரமணியன் சந்திரசேகர்]]
[[te:సుబ్రహ్మణ్య చంద్రశేఖర్]]
[[th:สุพรหมัณยัน จันทรเศขร]]
[[uk:Субрахманьян Чандрасекар]]
[[vi:Subrahmanyan Chandrasekhar]]
[[yo:Subrahmanyan Chandrasekhar]]
[[zh:苏布拉马尼扬·钱德拉塞卡]]

03:35, 18 ഏപ്രിൽ 2018-നു നിലവിലുള്ള രൂപം

സുബ്രഹ്മണ്യം ചന്ദ്രശേഖർ
സുബ്രഹ്മണ്യം ചന്ദ്രശേഖർ
ജനനം(1910-10-19)19 ഒക്ടോബർ 1910
മരണംഓഗസ്റ്റ് 21, 1995(1995-08-21) (പ്രായം 84)
ദേശീയതBritish India (1910-1947)
India (1947-1953)
United States (1953-1995)
കലാലയംTrinity College, Cambridge
Presidency College, Madras
അറിയപ്പെടുന്നത്Chandrasekhar limit
പുരസ്കാരങ്ങൾNobel Prize, Physics (1983)
Copley Medal (1984)
National Medal of Science (1967)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics
സ്ഥാപനങ്ങൾUniversity of Chicago
University of Cambridge
ഡോക്ടർ ബിരുദ ഉപദേശകൻR.H. Fowler
ഡോക്ടറൽ വിദ്യാർത്ഥികൾDonald Edward Osterbrock

ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995).തമിഴ്: சுப்பிரமணியன் சந்திரசேகர்), ഇംഗ്ലീഷ് IPA: /ˌtʃʌndrəˈʃeɪkɑr/)[1] ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

ജനനം[തിരുത്തുക]

അവിഭക്ത ഭാരതത്തിലെ ലാഹോറിൽ 1910 ഒക്‌ടോബർ 19 നാണ്‌ എസ്‌.ചന്ദ്രശേഖറുടെ ജനനം.പിതാവ്‌ സുബ്രമണ്യ അയ്യർ ആഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സീത.അച്ഛനമ്മമാരുടെ പക്കൽ നിന്നും സ്വകാര്യ ട്യൂഷനിലൂടെയും അനൗപചാരികമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിതാവിന്റെ ഇളയ സഹോദര പുത്രനാണ്‌ ഭാരതത്തിലേക്ക്‌ ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം ആദ്യാമായെത്തിച്ച സർ. സി.വി രാമൻ.

ബാല്യം, വിദ്യാഭ്യാസം[തിരുത്തുക]

ചെന്നെയിലെത്തി ഹിന്ദു ഹൈസ്‌കൂളിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളജിൽ നിന്നും ഭൗതിക ശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. വിദ്യാർത്ഥിയായിരിക്കെ 1928ൽ റോയൽ സൊസൈറ്റി ജേണലിൽ ശാസ്‌ത്ര പ്രബന്ധം പ്രസിദ്ധപ്പെടുത്തി.ഈ പ്രബന്ധത്തിന്റെ മികവുകൂടി പരിഗണിച്ചാണ്‌ പ്രഖ്യാതമായ കേംബ്രിഡ്‌ജ്‌ സർവകലാശാലയിൽ ആർ.എച്ച്‌.ഫൗളറുടെ മേൽ നോട്ടത്തിൽ ഗവേഷക വിദ്യാർത്ഥിയായി ചേരുന്നത്‌. 1933 ൽ അവിടെ നിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി.

ഗവേഷണം[തിരുത്തുക]

കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിർണായകമായ ഈ കണ്ടെത്തൽ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറിൽ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനർഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാല അവിടെ ഗവേഷകനാകാൻ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവർത്തന മണ്‌ഡലമാക്കി.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.

അംഗീകാരങ്ങൾ[തിരുത്തുക]

1962ൽ റോയൽ മെഡൽ, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡൽ, 1983 ൽ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആൽഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബൽ പുരസ്‌കാരം, അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾക്ക്‌ ഗൈഡായും പ്രവർത്തിച്ചുണ്ട്‌.അസ്‌ട്രോഫിസിക്‌സിൽ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

അവലംബം[തിരുത്തുക]

  1. In this Indian name, the name "Subrahmanyam" is a patronymic, not a family name, and the person should be referred to by the given name, "Chandrasekhar". The abbreviations "s/o" or "d/o", if used, mean "son of" or "daughter of" respectively.