(Go: >> BACK << -|- >> HOME <<)

Jump to content

"രാമൻ നമ്പിയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 11: വരി 11:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:ചലച്ചിത്ര നിർമ്മാതാക്കൾ]]

14:46, 26 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യകാല സിനിമ നിർമാതാക്കളിലൊരാളും ഗാനരചയിതാവുമായിരുന്നു രാമൻ നമ്പിയത്ത് (മരണം : 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.[1]

ജീവിതരേഖ

  • 'കാൽപ്പാടുകൾ' സിനിമയുടെ കച്ചവട പരാജയത്തെത്തുടർന്ന് സിനിമയിൽ നിന്നു പിൻമാറി. നാടുവിട്ടു കുടുംബസമേതം പത്തംകുളം എന്ന ഗ്രാമത്തിലേക്കു പോയി കൃഷിക്കാരനായി. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ചലച്ചിത്രങ്ങൾ

  • 'കാൽപ്പാടുകൾ'

കൃതികൾ

  • കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)

പുരസ്കാരങ്ങൾ

  • 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫ്യൂച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു[2]

അവലംബം

  1. "യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌". മാതൃഭൂമി. 10 Jan 2013. Retrieved 2014 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= (help)
  2. "10th National Film Awards". International Film Festival of India. Retrieved March 10, 2013.
"https://ml.wikipedia.org/w/index.php?title=രാമൻ_നമ്പിയത്ത്&oldid=1919220" എന്ന താളിൽനിന്ന് ശേഖരിച്ചത്