(Go: >> BACK << -|- >> HOME <<)

Jump to content

"രാമൻ നമ്പിയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Raman Mambiyath}}
{{prettyurl|Raman Nambiyath}}
{{Infobox person
ആദ്യകാല സിനിമ നിർമാതാക്കളിലൊരാളും ഗാനരചയിതാവുമായിരുന്നു '''രാമൻ നമ്പിയത്ത്''' (മരണം : 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ '[[കാൽപ്പാടുകൾ]]' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.<ref>{{cite news|title=യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌|url=http://www.mathrubhumi.com/books/article/memories/2212/#storycontent|accessdate=2014 ഫെബ്രുവരി 26|newspaper=മാതൃഭൂമി|date=10 Jan 2013}}</ref>
| name = രാമൻ നമ്പിയത്ത്
| birth_name = രാമൻ
| image = Raman Nambiyath.jpg
| caption = രാമൻ നമ്പിയത്ത്
| birth_date = [[1924]]
| birth_location = കണ്ടശാംകടവ്, തൃശൂർ
| death_date = {{death date|2014|02|26}}
| death_place = പത്തംകുളം, ഒറ്റപ്പാലം
| occupation =
| years_active= 1960 - 1961
| known =[[യേശുദാസ്]] ആദ്യമായി പാടിയ ചിത്രമായ [[കാൽപ്പാടുകൾ]] എന്ന സിനിമയുടെ നിർമ്മാതാവ്
| spouse = പത്മാവതിയമ്മ
| children = മൂന്ന് മക്കൾ, ബിന്ദു, ബീന, രഞ്ജിത്ത്.
| salary =
| networth =
| website =
}}
ആദ്യകാല സിനിമ നിർമാതാക്കളിലൊരാളും ഗാനരചയിതാവുമായിരുന്നു '''രാമൻ നമ്പിയത്ത്''' (1924 - 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ '[[കാൽപ്പാടുകൾ]]' എന്ന സിനിമയ്ക്ക് വേണ്ടിയാണ് [[യേശുദാസ്]] ആദ്യമായി പിന്നണി പാടിയത്.<ref>{{cite news|title=യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌|url=http://www.mathrubhumi.com/books/article/memories/2212/#storycontent|accessdate=2014 ഫെബ്രുവരി 26|newspaper=മാതൃഭൂമി|date=2013 Jan 10|archive-date=2014-03-01|archive-url=https://web.archive.org/web/20140301091847/http://www.mathrubhumi.com/books/article/memories/2212/#storycontent|url-status=dead}}</ref><ref name="mathrubhumi-ച">{{cite book|title=അതിശയരാഗം|publisher=മാതൃഭൂമി|isbn=978-81-8265-168-5|url=http://www.mathrubhumi.com/books/article/nostalgia/1307|author=രവിമേനോൻ|accessdate=2014 മാർച്ച് 10|archiveurl=https://web.archive.org/web/20140310085728/http://www.mathrubhumi.com/books/welcome/story/nostalgia/1307/61000|archivedate=2014-03-10 08:57:28|language=മലയാളം|format=ലേഖനം|chapter=മായാത്ത കാല്‌പാടുകൾ}}</ref>

==ജീവിതരേഖ==
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല|തൃശ്ശൂർജില്ലയിലെ]] കണ്ടശ്ശാംകടവിൽ രാവുണ്ണിയുടെയും പണിക്കശ്ശേരി ഇമ്പിയെന്ന കാളിയുടെയും മകനായി ജനിച്ചു. [[ശ്രീലങ്ക|സിലോണിൽ]] മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കി.
*'കാൽപ്പാടുകൾ' സിനിമയുടെ കച്ചവട പരാജയത്തെത്തുടർന്ന് സിനിമയിൽ നിന്നു പിൻമാറി. നാടുവിട്ടു കുടുംബസമേതം പത്തംകുളം എന്ന ഗ്രാമത്തിലേക്കു പോയി കൃഷിക്കാരനായി. [[അനങ്ങനടി]] പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

== ചലച്ചിത്ര രംഗത്ത് ==
[[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിനെ]] ആസ്പദമാക്കി 1961-ൽ നിർമ്മിച്ച കാൽപ്പാടുകൾ ആണ് രാമൻ നമ്പിയത്ത് നിർമ്മിച്ച സിനിമ. സിനിമയുടെ നിർമ്മാണം പകുതി വെച്ച് മുടങ്ങിയതിനെത്തുടർന്ന് 'ശ്രീനാരായണ സിനി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. നമ്പിയത്ത് അടക്കം ഏഴു ഡയറക്ടർമാരുണ്ടായിരുന്നു. യേശുദാസ് ആദ്യമായി പിന്നണിഗായകനായി രംഗത്ത് വന്നത് ഈ ചിത്രത്തിലൂടെയാണ്. ശ്രീനാരായണഗുരു രചിച്ച `ജാതിഭേദം മതദ്വേഷം.. എന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്. ഈ ചിത്രത്തിൽ ഇദ്ദേഹം ഗാനരചനയും നിർവഹിച്ചിരുന്നു.

[[നിണമണിഞ്ഞ കാൽപ്പാടുകൾ]], [[കാപാലിക]], [[നിറമാല]] തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 'കാൽപ്പാടുകൾ' സിനിമയുടെ കച്ചവട പരാജയത്തെത്തുടർന്ന് സിനിമയിൽ നിന്നു പിൻമാറി. നാടുവിട്ടു കുടുംബസമേതം ഒറ്റപ്പാലത്തെ പത്തംകുളം എന്ന ഗ്രാമത്തിലേക്കു പോയി കൃഷിക്കാരനായി. [[അനങ്ങനടി]] പഞ്ചായത്ത് പ്രസിഡന്റായിരുന്നു.<ref>{{cite news|title=രാമൻ നമ്പിയത്ത് അന്തരിച്ചു|url=http://news.keralakaumudi.com/news.php?nid=991012812f07518b896921a065c24ce1|accessdate=2014 ഫെബ്രുവരി 27|newspaper=കേരള കൗമുദി|date=2014 ഫെബ്രുവരി 27|archiveurl=https://web.archive.org/web/20140310091447/http://news.keralakaumudi.com/news.php?nid=991012812f07518b896921a065c24ce1|archivedate=2014-03-10 09:14:47}}</ref> സദ്ഗമയ, തുഞ്ചത്താചാര്യൻ, അരിവാളും നക്ഷത്രവും, സ്മാരകശിലകൾ തുടങ്ങി എട്ടോളം സീരിയലുകളിലും അഭിനയിച്ചു.

==ചലച്ചിത്രങ്ങൾ==
==ചലച്ചിത്രങ്ങൾ==
*'കാൽപ്പാടുകൾ'
*'കാൽപ്പാടുകൾ'
വരി 8: വരി 33:
*കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)
*കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫ്യൂച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു<ref name="10thaward">{{cite web|url=http://iffi.nic.in/Dff2011/Frm10thNFAAward.aspx|title=10th National Film Awards|publisher=[[International Film Festival of India]]|accessdate=March 10, 2013}}</ref>
*'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫീച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു<ref name="10thaward">{{cite web|url=http://iffi.nic.in/Dff2011/Frm10thNFAAward.aspx|title=10th National Film Awards|publisher=[[International Film Festival of India]]|accessdate=March 10, 2013}}</ref>
*കേരള സംഗീതനാടക അക്കാദമിയുടെ സി.ഐ.എൻഡോവ്‌മെന്റ്
*അഭിനയാചാര്യ അവാർഡ്

==അവലംബം==
==അവലംബം==
{{reflist|2}}
<references/>


[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:ചലച്ചിത്ര ഗാനരചയിതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ]]
[[വർഗ്ഗം:കേരള സംഗീത നാടക അക്കാദമി എൻഡോവ്മെന്റ് ലഭിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 26-ന് മരിച്ചവർ]]
[[വർഗ്ഗം:1924-ൽ ജനിച്ചവർ]]
[[വർഗ്ഗം:2014-ൽ മരിച്ചവർ]]

19:56, 17 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

രാമൻ നമ്പിയത്ത്
രാമൻ നമ്പിയത്ത്
ജനനം
രാമൻ

1924
മരണം2014 ഫെബ്രുവരി 26
പത്തംകുളം, ഒറ്റപ്പാലം
സജീവ കാലം1960 - 1961
അറിയപ്പെടുന്നത്യേശുദാസ് ആദ്യമായി പാടിയ ചിത്രമായ കാൽപ്പാടുകൾ എന്ന സിനിമയുടെ നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)പത്മാവതിയമ്മ
കുട്ടികൾമൂന്ന് മക്കൾ, ബിന്ദു, ബീന, രഞ്ജിത്ത്.

ആദ്യകാല സിനിമ നിർമാതാക്കളിലൊരാളും ഗാനരചയിതാവുമായിരുന്നു രാമൻ നമ്പിയത്ത് (1924 - 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.[1][2]

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർജില്ലയിലെ കണ്ടശ്ശാംകടവിൽ രാവുണ്ണിയുടെയും പണിക്കശ്ശേരി ഇമ്പിയെന്ന കാളിയുടെയും മകനായി ജനിച്ചു. സിലോണിൽ മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കി.

ചലച്ചിത്ര രംഗത്ത്[തിരുത്തുക]

ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ നിർമ്മിച്ച കാൽപ്പാടുകൾ ആണ് രാമൻ നമ്പിയത്ത് നിർമ്മിച്ച സിനിമ. സിനിമയുടെ നിർമ്മാണം പകുതി വെച്ച് മുടങ്ങിയതിനെത്തുടർന്ന് 'ശ്രീനാരായണ സിനി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. നമ്പിയത്ത് അടക്കം ഏഴു ഡയറക്ടർമാരുണ്ടായിരുന്നു. യേശുദാസ് ആദ്യമായി പിന്നണിഗായകനായി രംഗത്ത് വന്നത് ഈ ചിത്രത്തിലൂടെയാണ്. ശ്രീനാരായണഗുരു രചിച്ച `ജാതിഭേദം മതദ്വേഷം.. എന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്. ഈ ചിത്രത്തിൽ ഇദ്ദേഹം ഗാനരചനയും നിർവഹിച്ചിരുന്നു.

നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 'കാൽപ്പാടുകൾ' സിനിമയുടെ കച്ചവട പരാജയത്തെത്തുടർന്ന് സിനിമയിൽ നിന്നു പിൻമാറി. നാടുവിട്ടു കുടുംബസമേതം ഒറ്റപ്പാലത്തെ പത്തംകുളം എന്ന ഗ്രാമത്തിലേക്കു പോയി കൃഷിക്കാരനായി. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.[3] സദ്ഗമയ, തുഞ്ചത്താചാര്യൻ, അരിവാളും നക്ഷത്രവും, സ്മാരകശിലകൾ തുടങ്ങി എട്ടോളം സീരിയലുകളിലും അഭിനയിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • 'കാൽപ്പാടുകൾ'

കൃതികൾ[തിരുത്തുക]

  • കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫീച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു[4]
  • കേരള സംഗീതനാടക അക്കാദമിയുടെ സി.ഐ.എൻഡോവ്‌മെന്റ്
  • അഭിനയാചാര്യ അവാർഡ്

അവലംബം[തിരുത്തുക]

  1. "യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌". മാതൃഭൂമി. 2013 Jan 10. Archived from the original on 2014-03-01. Retrieved 2014 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)
  2. രവിമേനോൻ. "മായാത്ത കാല്‌പാടുകൾ". അതിശയരാഗം. മാതൃഭൂമി. ISBN 978-81-8265-168-5. Archived from the original (ലേഖനം) on 2014-03-10 08:57:28. Retrieved 2014 മാർച്ച് 10. {{cite book}}: Check date values in: |accessdate= and |archivedate= (help)
  3. "രാമൻ നമ്പിയത്ത് അന്തരിച്ചു". കേരള കൗമുദി. 2014 ഫെബ്രുവരി 27. Archived from the original on 2014-03-10 09:14:47. Retrieved 2014 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  4. "10th National Film Awards". International Film Festival of India. Retrieved March 10, 2013.
"https://ml.wikipedia.org/w/index.php?title=രാമൻ_നമ്പിയത്ത്&oldid=3642967" എന്ന താളിൽനിന്ന് ശേഖരിച്ചത്