"മെലനീ ചന്ദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Appearance
(ചെ.) മെലാനീ ചന്ദ്ര എന്ന താൾ മെലനീ ചന്ദ്ര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Jyothis മാറ്... |
|
(വ്യത്യാസം ഇല്ല)
|
01:09, 28 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം
മെലാനീ ചന്ദ്ര | |
---|---|
മെലാനീ 2014 -ൽ | |
ജനനം | [1] | ഫെബ്രുവരി 28, 1986
ദേശീയത | അമേരിക്കക്കാരി |
തൊഴിൽ | മോഡൽ, നടി |
സജീവ കാലം | 2008–മുതൽ ഇപ്പോഴും |
ഉയരം | 5 ft 6 in (1.68 m)* |
വെബ്സൈറ്റ് | melaniekannokada.com |
ഒരു അമേരിക്കൻ മോഡലും സിനിമാനടിയും ഹോസ്പിറ്റൽ ഫോർ ഹോപ്പ് എന്ന സംഘടനയുടെ സഹസ്ഥാപകയും ആണ് മെലാനീ ചന്ദ്ര (Melanie Chandra).(born Melanie Kannokada February 28, 1986)[2]
ചെറുപ്പകാലവും വിദ്യാഭ്യാസവും
മെലാനിയുടെ മാതാപിതാക്കൾ മലയാളികളാണ്.[3] ഷോട്ടോക്കാൻ കരാത്തെയിൽ മെലാനി സെക്കന്റ് ഡിഗ്രീ ബ്ലാക്ക്ബെൽറ്റ് ആയ മെലാനീ അതിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.[4][3] ഹൈസ്കൂളിനു ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം എടുത്തു.[1]
ഔദ്യോഗികജീവിതം
2007 -ൽ മിസ്സ് ഇന്ത്യ അമേരിക്ക മൽസരത്തിൽ മെലാനീ വിജയിച്ചു. ഇപ്പോൾ മോഡലായും സിനിമയിലും പ്രവർത്തിക്കുന്നു. ഹോസ്പിറ്റൽ ഫോർ ഹോപ്പ് എന്ന സംഘടനയുടെ സഹസ്ഥാപകയാണ് മെലാനീ.[1]
സിനിമയിൽ
ടിവിയിൽ
Year | Title | Network | Role | Notes |
---|---|---|---|---|
2010 | How to Make It in America | HBO | Hot Hipster Girl | |
2011 | Rules of Engagement | CBS | Simran | Guest star |
2011 | The Nine Lives of Chloe King | ABC Family | Nikki Amaral | Guest star |
2012 | Parenthood | NBC | Kirstin Mitai | Guest star |
2013 | Writer's Block | MTV Desi | Vandana | Series regular |
2014 | NCIS: Los Angeles | CBS | Ayesha | Guest star |
2015 | The Brink | HBO | Fareeda | Recurring |
2015 | Code Black | CBS | Malaya Pineda | Series regular |
2016 | Brown Nation | StarPlus | Roli | Recurring |
Film
Year | Title | Role | Notes |
---|---|---|---|
2012 | Love Lies and Seeta | Seeta McKinsey | Leading Actress @ Indiefest 2012 Nominated—Best Actress @ World Music and Independent Film Festival |
2013 | D for Dopidi | Shalini | |
2013 | A New Man | Stephanie | |
2014 | For Here or to Go | Shveta | [5] |
അവലംബം
- ↑ 1.0 1.1 1.2 "Melanie Kannokada: Stanford grad & Hollywood actor working for upliftment of poor in Jharkhand". timesofindia-economictimes. Retrieved 22 June 2015.
- ↑ "Western Express". Filmfare: 48. June 2012.
- ↑ 3.0 3.1 K. Pradeep. "The Malayali quotient in Hollywood". The Hindu. Retrieved 22 June 2015.
- ↑ http://buzzinesports.com/interviews/lifestyle-interview-melanie-kannokada-david-spade-rules-of-engagement-03292011[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.indiawest.com/news/12227--for-here-or-to-go-puts-a-funny-face-on-immigration-woes.html[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
- Official Website
- Official Blog
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മെലനീ ചന്ദ്ര
- Times of India article
- Economic Times article
Persondata | |
---|---|
NAME | Kannokada, Melanie |
ALTERNATIVE NAMES | |
SHORT DESCRIPTION | Actor |
DATE OF BIRTH | February 28, 1986 |
PLACE OF BIRTH | Park Ridge, Illinois |
DATE OF DEATH | |
PLACE OF DEATH |
വർഗ്ഗങ്ങൾ:
- Articles with dead external links from June 2015
- Convert invalid options
- 1986 births
- 21st-century American actresses
- Actors from Park Ridge, Illinois
- Actresses from Illinois
- Actresses of Indian descent
- American female models
- American film actresses
- American people of Indian descent
- American people of Malayali descent
- Female models from Illinois
- Living people
- Stanford University alumni