(Go: >> BACK << -|- >> HOME <<)

Jump to content

മലമ്പരത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

മലമ്പരത്തി
മലമ്പരത്തിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Sterculia
Species:
S. foetida
Binomial name
Sterculia foetida
L.
Synonyms

Clompanus foetida Kuntze

Sterculia foetida

പിണർ, പൊട്ടക്കാവളം, പീനാറി എന്നെല്ലാം അറിയപ്പെടുന്ന മലമ്പരത്തി ആന്തമാനിലും ഇന്ത്യ കൂടാതെ ആഫ്രിക്ക, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്നു. (ശാസ്ത്രീയനാമം: Sterculia foetida). Java-Olive, Skunk tree, Poon tree എന്നെല്ലാം പേരുകളുണ്ട്. 30 മീറ്റർ വളരുന്ന വന്മരം. ഇലയ്ക്കും പൂവിനും തൊലിയ്ക്കുമെല്ലാം ദുർഗന്ധമുണ്ട്. വളരെ ഭംഗിയുള്ള പൂക്കൾ, സുന്ദരമായ കായ്കൾ, വറുത്താൽ കഴിക്കാൻ പറ്റുന്ന കുരുക്കൾ, പക്ഷേ ഈ മരത്തിന്റെയും പൂവിന്റെയും ദുർഗന്ധം അസഹ്യമാണ്[1]. ഈടും ബലവും കുറഞ്ഞ തടിയുള്ള ഈ ഇലപൊഴിയും വൃക്ഷത്തിന് കഠിനമായ ചൂടും തണുപ്പും പിടിക്കില്ല. വറുക്കാത്ത കുരുവിന് വിഷമുണ്ടായേക്കാം. വലിയ പരിചരണമൊന്നും വേണ്ടാത്ത മരമാണിത്[2]. കുരുവിന്റെ എണ്ണ പ്രമേഹത്തിനും പൊണ്ണത്തടിക്കുമെതിരെ ഔഷധമാണ്[3].

അവലംബം

  1. http://www.flowersofindia.net/catalog/slides/Java%20Olive.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-12. Retrieved 2012-11-04.
  3. http://naturalsociety.com/diabetes-sterculia-foetida-sterculic-oil/

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=മലമ്പരത്തി&oldid=3813071" എന്ന താളിൽനിന്ന് ശേഖരിച്ചത്