(Go: >> BACK << -|- >> HOME <<)

Jump to content

ബച്ചൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Batuli
ജനനം
Yobnesh Yussuf Hassan

ദേശീയതTanzanian
മറ്റ് പേരുകൾBatuli Actress
തൊഴിൽActress, Producer Entrepreneur
സജീവ കാലം2004-present

ഒരു ടാൻസാനിയൻ അഭിനേത്രിയാണ് യോബ്നേഷ് യൂസഫ് ഹസ്സൻ [1] (ജനനം ഫെബ്രുവരി 1 ) ബച്ചൂലി എന്നറിയപ്പെടുന്നു. സ്റ്റീവൻ കനുമ്പ, വിൻസെന്റ് കിഗോസി തുടങ്ങിയ വലിയ അഭിനേതാക്കൾ ഉൾപ്പെടുന്ന പത്തിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

ആദ്യകാലവും വ്യക്തിജീവിതവും

മ്വാൻസയിലാണ് ബച്ചൂലി ജനിച്ചത്. അവർക്ക് രണ്ട് മക്കളുണ്ട്.[2] 2000 ലാണ് അവർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ഫിലിമോഗ്രഫി

സിനിമകൾ

Movie title Role Ref.
Ndoa Ya Utata Batuli [1][3][4][5]
Bad Luck
5 Days Family
Ramadhan
Kazi yangu
Waves Of Sarrow
Fungate
Get Out
The Glory Of Ramadhan
My Fiance
Ripples Of Tears
Machozi
Shobo Dundo [6]

അവലംബം

  1. 1.0 1.1 "Yobnesh Yussuf 'Batuli' | Actress , — Bongo Movies - Buy Tanzania Movies and DVD's Online". www.bongocinema.com. Archived from the original on 2018-11-17. Retrieved 2017-10-10.
  2. "Usiyoyajua Kuhusu Batuli". JamiiForums | The Home of Great Thinkers (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-10.
  3. "Bongo Movie Haijafa- Batuli". Artists News in Tanzania (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-20. Retrieved 2017-10-10.
  4. "Waafrika wanaowania Ballon d'Or 2017". Bongo5.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-10.
  5. "FILAMU: Tazama dakika 25 za movie mpya ya Tajiri Mfupi aliyemzimia Mrembo Batuli – millardayo.com" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-10.
  6. "Shobo Dundo zaachiwa". www.dstv.com (in ഇംഗ്ലീഷ്). Archived from the original on 2017-10-10. Retrieved 2017-10-10.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബച്ചൂലി&oldid=4075946" എന്ന താളിൽനിന്ന് ശേഖരിച്ചത്