(Go: >> BACK << -|- >> HOME <<)

Jump to content

"ജി. വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: കൌമുദി → കൗമുദി (2) (AWB)
(ചെ.) വിക്കിവല്ക്കരണം, തിരുത്ത്
വരി 1: വരി 1:
[[മലയാ‍ളം|മലയാളത്തിലെ]] സാഹിത്യകാരനാണ് ജി. വിവേകാനന്ദന്‍.
[[മലയാ‍ളം|മലയാളത്തിലെ]] സാഹിത്യകാരനാണ് ജി. വിവേകാനന്ദന്‍.


1932-ല്‍ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കോവളം|കോവളത്തിനടുത്ത്]] കോളിയൂര്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എന്‍. ഗോവിന്ദന്‍. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയില്‍ അനൌണ്‍സറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡര്‍ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസറും പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം [[കേരള കൗമുദി|കേരള കൗമുദിയില്‍]] അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.
1932-ല്‍ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കോവളം|കോവളത്തിനടുത്ത്]] [[കോളിയൂര്‍]] ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എന്‍. ഗോവിന്ദന്‍. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം [[ആകാശവാണി|ആകാശവാണിയില്‍]] അനൌണ്‍സറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡര്‍ ആയി. അതിനുശേഷം [[സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പി]]ല്‍ സാംസ്കാരിക വികസന ആഫീസണറും (കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. [[കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോര്‍പ്പറേഷന്‍]] മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് [[ചിത്രാഞ്ജലി സ്റ്റുഡിയോ]] സ്ഥാപിച്ചത്. വിരമിച്ചശേഷം [[കേരള കൗമുദി|കേരള കൗമുദിയില്‍]] അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.


ചെറുകഥ, നോവല്‍, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു.
ചെറുകഥ, നോവല്‍, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു.

20:25, 5 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ സാഹിത്യകാരനാണ് ജി. വിവേകാനന്ദന്‍.

1932-ല്‍ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂര്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എന്‍. ഗോവിന്ദന്‍. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയില്‍ അനൌണ്‍സറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡര്‍ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ സാംസ്കാരിക വികസന ആഫീസണറും (കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം കേരള കൗമുദിയില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.

ചെറുകഥ, നോവല്‍, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികള്‍

  • ശ്രുതിഭംഗം
  • പോക്കുവെയില്‍
  • വാര്‍ഡ് നമ്പര്‍ 7
  • കള്ളിച്ചെല്ലമ്മ
  • അമ്മ
  • യക്ഷിപ്പറമ്പ്
"https://ml.wikipedia.org/w/index.php?title=ജി._വിവേകാനന്ദൻ&oldid=87438" എന്ന താളിൽനിന്ന് ശേഖരിച്ചത്