"ചീയപ്പാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
വരി 26: | വരി 26: | ||
File:Cheeyappara_Waterfalls_-_ചീയപ്പാറ_വെള്ളച്ചാട്ടം_02.JPG|ചീയപ്പാറ വെള്ളച്ചാട്ടം |
File:Cheeyappara_Waterfalls_-_ചീയപ്പാറ_വെള്ളച്ചാട്ടം_02.JPG|ചീയപ്പാറ വെള്ളച്ചാട്ടം |
||
File:Cheeyappara_Waterfalls_-_ചീയപ്പാറ_വെള്ളച്ചാട്ടം_03.JPG|ചീയപ്പാറ വെള്ളച്ചാട്ടം |
File:Cheeyappara_Waterfalls_-_ചീയപ്പാറ_വെള്ളച്ചാട്ടം_03.JPG|ചീയപ്പാറ വെള്ളച്ചാട്ടം |
||
File:Cheeyappara_Waterfalls_-_ചീയപ്പാറ_വെള്ളച്ചാട്ടം_04.JPG| |
File:Cheeyappara_Waterfalls_-_ചീയപ്പാറ_വെള്ളച്ചാട്ടം_04.JPG|ചീയപ്പാറ വെള്ളച്ചാട്ടം |
||
File:Cheeyappara falls video Adimali.ogg|ഒരു മഴക്കാല വീഡിയോ ദൃശ്യം |
File:Cheeyappara falls video Adimali.ogg|ഒരു മഴക്കാല വീഡിയോ ദൃശ്യം |
||
File:Cheeyappara Waterfalls down Adimaly kerala.jpg|ദേശീയപാതയ്ക്കു താഴെയായുള്ള വെള്ളച്ചാട്ടത്തിന്റെ ഭാഗം |
File:Cheeyappara Waterfalls down Adimaly kerala.jpg|ദേശീയപാതയ്ക്കു താഴെയായുള്ള വെള്ളച്ചാട്ടത്തിന്റെ ഭാഗം |
11:21, 4 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
10°1′58.38″N 76°52′47.29″E / 10.0328833°N 76.8798028°E
ചീയപ്പാറ വെള്ളച്ചാട്ടം | |
---|---|
Location | ഇടുക്കി ജില്ല, കേരളം |
Type | Tiered |
Number of drops | 7 |
ഇടുക്കി ജില്ലയിലെ നേര്യമംഗലത്തിനും അടിമാലിയ്ക്കും ഇടയിലായി കൊച്ചി - ധനുഷ്കോടി ദേശീയപാതയിലുള്ള ജലപാതമാണ് ചീയപ്പാറ വെള്ളച്ചാട്ടം[1]. മൂന്നാർ സന്ദർശകരുടെ ഒരു പ്രധാന ഇടത്താവളമാണ് ചീയപ്പാറ[2]. ഇവിടെ നിന്നും ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്നു. വർഷകാലത്ത് സമൃദ്ധമായ ജലപാതം വേനലിൽ വറ്റി വരളും. എന്നാൽ, വനമേഖല സമ്പുഷ്ടമായിരുന്ന കാലത്ത് വേനൽക്കാലത്തും ഇവിടം സമൃദ്ധമായിരുന്നു. ഒഴുവത്തടം, വാളറ തുടങ്ങിയ വനമേഖലകൾ വെട്ടിവെളുപ്പിച്ചതിനാൽ വെള്ളച്ചാട്ടത്തിനു വിനയായി മാറി. വേനലിൽ ഒഴുവത്തടം മേഖലയിൽ നിന്നൊഴുകി വരുന്ന തോട്ടിലെ നീരൊഴുക്ക് നിലക്കുമ്പോൾ വെള്ളച്ചാട്ടം വറ്റിവരളുന്നു.
എത്തിച്ചേരാൻ
നേര്യമംഗലത്തുനിന്നും ദേശീയപാതയിലൂടെ 20 കിലോമീറ്റർ മൂന്നാർ പാതയിൽ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.
ചിത്രശാല
-
റോഡിനടിയിലൂടെ കടന്ന് പിന്നേയും താഴോട്ട് ഒഴുകുന്നു
-
ചീയപ്പാറ വെള്ളച്ചാട്ടം
-
ചീയപ്പാറ വെള്ളച്ചാട്ടം
-
ചീയപ്പാറ വെള്ളച്ചാട്ടം
-
ഒരു മഴക്കാല വീഡിയോ ദൃശ്യം
-
ദേശീയപാതയ്ക്കു താഴെയായുള്ള വെള്ളച്ചാട്ടത്തിന്റെ ഭാഗം
അവലംബം
ചീയപ്പാറ വെള്ളച്ചാട്ടം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.