(Go: >> BACK << -|- >> HOME <<)

Jump to content

"കേരളത്തിലെ തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{FL}}
{{FL}}
{{Prettyurl|Odonata of Kerala}}
{{Prettyurl|Odonata of Kerala}}
;[[കേരളം|കേരളത്തിലെ]] [[തുമ്പി|തുമ്പികളുടെ]] [[ശാസ്ത്രീയ വർഗ്ഗീകരണം]] ആധാരമാക്കിയുള്ള പട്ടിക. [[മൃദുല വിജയ്]]
;[[കേരളം|കേരളത്തിലെ]] [[തുമ്പി|തുമ്പികളുടെ]] [[ശാസ്ത്രീയ വർഗ്ഗീകരണം]] ആധാരമാക്കിയുള്ള പട്ടിക.
രണ്ട് ജോടി [[പ്രാണികളുടെ ചിറകുകൾ|ചിറകുകളും]] സങ്കീർണ്ണമായ [[കണ്ണ്|കണ്ണുകളും]] നീണ്ട [[ശരീരം|ശരീരവുമുള്ള]] പറക്കാൻ കഴിയുന്ന ഒരു ജലജന്യ [[ഷഡ്പദം|ഷഡ്പദമാണ്]] '''തുമ്പി'''. [[കല്ലൻതുമ്പി|കല്ലൻതുമ്പികൾ]] (Anisoptera), [[സൂചിത്തുമ്പി|സൂചിത്തുമ്പികൾ]] (Zygoptera), [[അനിസോസൈഗോപ്‌റ്ററ]] (Anisozygoptera) എന്നീ [[ശാസ്ത്രീയ വർഗ്ഗീകരണം|ഉപനിരകളായി]] ഇവയെ തരം തിരിച്ചിരിക്കുന്നു.<ref name=Dijkstra>Dijkstra, K-D. B., G. Bechly, S. M. Bybee, R. A. Dow, H. J. Dumont, G. Fleck, R. W. Garrison, M. Hämäläinen, V. J. Kalkman, H. Karube, M. L. May, A. G. Orr, D. R. Paulson, A. C. Rehn, G. Theischinger, J. W. H. Trueman, J. van Tol, N. von Ellenrieder, & J. Ware. 2013. [http://www.mapress.com/zootaxa/2013/f/zt03703p045.pdf The classification and diversity of dragonflies and damselflies (Odonata)]. Zootaxa 3703(1): 36-45.</ref> ഇന്ന് [[ലോകം|ലോകത്തിൽ]] 686 [[ജീനസ്|ജനുസുകളിലായി]] ഏകദേശം 6,256 [[സ്പീഷീസ്|ഇനം]] തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.<ref name=wol>{{World Odonata List}}</ref> [[ഇന്ത്യ|ഇന്ത്യയിൽ]] 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.<ref name="Subramanian 2017">Subramanian, K.A.; Babu, R. (2017). ''[http://zsi.gov.in/WriteReadData/userfiles/file/Checklist/Odonata%20V3.pdf Checklist of Odonata (Insecta) of India]''. Version 3.0. www.zsi.gov.in</ref> [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 [[തദ്ദേശീയത|തദ്ദേശീയ ഇനങ്ങൾ]] ഉണ്ട്.<ref name=atlas>{{cite book |last1=K.A. |first1=Subramanian |last2=K.G. |first2=Emiliyamma |last3=R. |first3=Babu |last4=C. |first4=Radhakrishnan |last5=S.S. |first5=Talmale |title=Atlas of Odonata (Insecta) of the Western Ghats, India |date=2018 |publisher=Zoological Survey of India |isbn=9788181714954}}</ref> കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 100 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 175 ഇനം തുമ്പികൾ.<ref name=atlas/><ref>{{Cite book | title = കേരളത്തിലെ തുമ്പികൾ | last = David V Raju | first = Kiran CG | publisher = TIES| year = 2013| isbn = 978-81-920269-1-6| location = Kottayam| pages = 12}}</ref><ref>{{Cite book|title=Introduction to Odonata with Identification Keys for Dragonflies & Damselflies Found in Kerala; Version 2.0|last=Jose|first=Jeevan|last2=Chandran A|first2=Vivek|publisher=Society for Odonate Studies|year=2020|isbn=|location=Kottayam, Kerala|pages=}}</ref>
രണ്ട് ജോടി [[പ്രാണികളുടെ ചിറകുകൾ|ചിറകുകളും]] സങ്കീർണ്ണമായ [[കണ്ണ്|കണ്ണുകളും]] നീണ്ട [[ശരീരം|ശരീരവുമുള്ള]] പറക്കാൻ കഴിയുന്ന ഒരു ജലജന്യ [[ഷഡ്പദം|ഷഡ്പദമാണ്]] '''തുമ്പി'''. [[കല്ലൻതുമ്പി|കല്ലൻതുമ്പികൾ]] (Anisoptera), [[സൂചിത്തുമ്പി|സൂചിത്തുമ്പികൾ]] (Zygoptera), [[അനിസോസൈഗോപ്‌റ്ററ]] (Anisozygoptera) എന്നീ [[ശാസ്ത്രീയ വർഗ്ഗീകരണം|ഉപനിരകളായി]] ഇവയെ തരം തിരിച്ചിരിക്കുന്നു.<ref name=Dijkstra>Dijkstra, K-D. B., G. Bechly, S. M. Bybee, R. A. Dow, H. J. Dumont, G. Fleck, R. W. Garrison, M. Hämäläinen, V. J. Kalkman, H. Karube, M. L. May, A. G. Orr, D. R. Paulson, A. C. Rehn, G. Theischinger, J. W. H. Trueman, J. van Tol, N. von Ellenrieder, & J. Ware. 2013. [http://www.mapress.com/zootaxa/2013/f/zt03703p045.pdf The classification and diversity of dragonflies and damselflies (Odonata)]. Zootaxa 3703(1): 36-45.</ref> ഇന്ന് [[ലോകം|ലോകത്തിൽ]] 686 [[ജീനസ്|ജനുസുകളിലായി]] ഏകദേശം 6,256 [[സ്പീഷീസ്|ഇനം]] തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.<ref name=wol>{{World Odonata List}}</ref> [[ഇന്ത്യ|ഇന്ത്യയിൽ]] 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.<ref name="Subramanian 2017">Subramanian, K.A.; Babu, R. (2017). ''[http://zsi.gov.in/WriteReadData/userfiles/file/Checklist/Odonata%20V3.pdf Checklist of Odonata (Insecta) of India]''. Version 3.0. www.zsi.gov.in</ref> [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 [[തദ്ദേശീയത|തദ്ദേശീയ ഇനങ്ങൾ]] ഉണ്ട്.<ref name=atlas>{{cite book |last1=K.A. |first1=Subramanian |last2=K.G. |first2=Emiliyamma |last3=R. |first3=Babu |last4=C. |first4=Radhakrishnan |last5=S.S. |first5=Talmale |title=Atlas of Odonata (Insecta) of the Western Ghats, India |date=2018 |publisher=Zoological Survey of India |isbn=9788181714954}}</ref> കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 100 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 175 ഇനം തുമ്പികൾ.<ref name=atlas/><ref>{{Cite book | title = കേരളത്തിലെ തുമ്പികൾ | last = David V Raju | first = Kiran CG | publisher = TIES| year = 2013| isbn = 978-81-920269-1-6| location = Kottayam| pages = 12}}</ref><ref>{{Cite book|title=Introduction to Odonata with Identification Keys for Dragonflies & Damselflies Found in Kerala; Version 2.0|last=Jose|first=Jeevan|last2=Chandran A|first2=Vivek|publisher=Society for Odonate Studies|year=2020|isbn=|location=Kottayam, Kerala|pages=}}</ref>



06:33, 1 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു.[1] ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.[2] ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.[3] പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്.[4] കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 100 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 175 ഇനം തുമ്പികൾ.[4][5][6]

Skip to top
Skip to bottom


Suborder (ഉപനിര): Zygoptera (സൂചിത്തുമ്പികൾ)

Family (കുടുംബം): Lestidae (ചേരാചിറകൻ തുമ്പികൾ)

Genus (ജനുസ്സ്): Indolestes

Species (സ്പീഷീസ്): Indolestes gracilis davenporti (കാട്ടു വിരിച്ചിറകൻ)
Species (സ്പീഷീസ്): Indolestes pulcherrimus (ചതുപ്പ് വിരിച്ചിറകൻ)

Genus (ജനുസ്സ്): Lestes

Species (സ്പീഷീസ്): Lestes concinnus (തവിടൻ ചേരാചിറകൻ)
Species (സ്പീഷീസ്): Lestes dorothea (കാട്ടു ചേരാച്ചിറകൻ)
Species (സ്പീഷീസ്): Lestes elatus (പച്ച ചേരാച്ചിറകൻ)
Species (സ്പീഷീസ്): Lestes malabaricus (മലബാർ ചേരാച്ചിറകൻ)
Species (സ്പീഷീസ്): Lestes nodalis (പുള്ളി വിരിച്ചിറകൻ)
Species (സ്പീഷീസ്): Lestes patricia (കരിവരയൻ ചേരാച്ചിറകൻ)
Species (സ്പീഷീസ്): Lestes praemorsus (നീലക്കണ്ണി ചേരാച്ചിറകൻ)
Species (സ്പീഷീസ്): Lestes viridulus (പച്ചവരയൻ ചേരാച്ചിറകൻ)

Genus (ജനുസ്സ്): Platylestes

Species (സ്പീഷീസ്): Platylestes kirani (കിരണി ചേരാച്ചിറകൻ)
Species (സ്പീഷീസ്): Platylestes platystylus (പച്ചക്കണ്ണൻ ചേരാച്ചിറകൻ)

Family (കുടുംബം): Platystictidae (നിഴൽത്തുമ്പികൾ)

Genus (ജനുസ്സ്): Indosticta

Species (സ്പീഷീസ്): Indosticta deccanensis (കുങ്കുമ നിഴൽത്തുമ്പി)

Genus (ജനുസ്സ്): Protosticta

Species (സ്പീഷീസ്): Protosticta antelopoides (കൊമ്പൻ നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta cyanofemora (നീലക്കാലി നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta davenporti (ആനമല നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta gravelyi (പുള്ളി നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta hearseyi (ചെറു നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta monticola (പർവ്വതവാസി നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta mortoni (നീലക്കഴുത്തൻ നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta ponmudiensis (പൊന്മുടി നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta rufostigma (അഗസ്ത്യമല നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta sanguinostigma (ചെമ്പൻ നിഴൽത്തുമ്പി)
Species (സ്പീഷീസ്): Protosticta sholai (ചോല നിഴൽത്തുമ്പി)

Family (കുടുംബം): Calopterygidae (മരതകത്തുമ്പികൾ)

Genus (ജനുസ്സ്): Neurobasis

Species (സ്പീഷീസ്): Neurobasis chinensis (പീലിത്തുമ്പി)

Genus (ജനുസ്സ്): Vestalis

Species (സ്പീഷീസ്): Vestalis apicalis (ചുട്ടിച്ചിറകൻ തണൽത്തുമ്പി)
Species (സ്പീഷീസ്): Vestalis gracilis (ചെറിയ തണൽതുമ്പി)
Species (സ്പീഷീസ്): Vestalis submontana (കാട്ടു തണൽതുമ്പി)

Family (കുടുംബം): Chlorocyphidae (നീർരത്നങ്ങൾ)

Genus (ജനുസ്സ്): Calocypha

Species (സ്പീഷീസ്): Calocypha laidlawi (മേഘവർണ്ണൻ)

Genus (ജനുസ്സ്): Heliocypha

Species (സ്പീഷീസ്): Heliocypha bisignata (നീർമാണിക്യൻ)

Genus (ജനുസ്സ്): Libellago

Species (സ്പീഷീസ്): Libellago indica (തവളക്കണ്ണൻ (തുമ്പി))

Family (കുടുംബം): Euphaeidae (അരുവിയന്മാർ)

Genus (ജനുസ്സ്): Dysphaea

Species (സ്പീഷീസ്): Dysphaea ethela (കരിമ്പൻ അരുവിയൻ)

Genus (ജനുസ്സ്): Euphaea

Species (സ്പീഷീസ്): Euphaea cardinalis (തെക്കൻ അരുവിയൻ)
Species (സ്പീഷീസ്): Euphaea dispar (വടക്കൻ അരുവിയൻ)
Species (സ്പീഷീസ്): Euphaea fraseri (ചെങ്കറുപ്പൻ അരുവിയൻ)

Family (കുടുംബം): Platycnemididae (പാൽത്തുമ്പികൾ)

Genus (ജനുസ്സ്): Caconeura

Species (സ്പീഷീസ്): Caconeura gomphoides (കാട്ടുമുളവാലൻ)
Species (സ്പീഷീസ്): Caconeura ramburi (മലബാർ മുളവാലൻ)
Species (സ്പീഷീസ്): Caconeura risi (വയനാടൻ മുളവാലൻ)

Genus (ജനുസ്സ്): Copera

Species (സ്പീഷീസ്): Copera marginipes (മഞ്ഞക്കാലി പാൽത്തുമ്പി)
Species (സ്പീഷീസ്): Copera vittata (ചെങ്കാലി പാൽത്തുമ്പി)

Genus (ജനുസ്സ്): Disparoneura

Species (സ്പീഷീസ്): Disparoneura apicalis (ചുട്ടിച്ചിറകൻ മുളവാലൻ)
Species (സ്പീഷീസ്): Disparoneura quadrimaculata (കരിം ചിറകൻ മുളവാലൻ)

Genus (ജനുസ്സ്): Elattoneura

Species (സ്പീഷീസ്): Elattoneura souteri (ചെങ്കറുപ്പൻ മുളവാലൻ)
Species (സ്പീഷീസ്): Elattoneura tetrica (മഞ്ഞക്കറുപ്പൻ മുളവാലൻ)

Genus (ജനുസ്സ്): Esme

Species (സ്പീഷീസ്): Esme cyaneovittata (പഴനി മുളവാലൻ)
Species (സ്പീഷീസ്): Esme longistyla (നീലഗിരി മുളവാലൻ)
Species (സ്പീഷീസ്): Esme mudiensis (തെക്കൻ മുളവാലൻ)

Genus (ജനുസ്സ്): Melanoneura

Species (സ്പീഷീസ്): Melanoneura bilineata (വടക്കൻ മുളവാലൻ)

Genus (ജനുസ്സ്): Onychargia

Species (സ്പീഷീസ്): Onychargia atrocyana (എണ്ണക്കറുപ്പൻ)

Genus (ജനുസ്സ്): Phylloneura

Species (സ്പീഷീസ്): Phylloneura westermanni (ചതുപ്പു മുളവാലൻ)

Genus (ജനുസ്സ്): Prodasineura

Species (സ്പീഷീസ്): Prodasineura verticalis (കരിഞ്ചെമ്പൻ മുളവാലൻ)

Family (കുടുംബം): Coenagrionidae (നിലത്തന്മാർ)

Genus (ജനുസ്സ്): Aciagrion

Species (സ്പീഷീസ്): Aciagrion approximans krishna (നീലച്ചിന്നൻ)
Species (സ്പീഷീസ്): Aciagrion occidentale (നീലച്ചുട്ടി)

Genus (ജനുസ്സ്): Agriocnemis

Species (സ്പീഷീസ്): Agriocnemis keralensis (പത്തി പുൽചിന്നൻ)
Species (സ്പീഷീസ്): Agriocnemis pieris (വെള്ളപ്പുൽ ചിന്നൻ)
Species (സ്പീഷീസ്): Agriocnemis pygmaea (നാട്ടു പുൽചിന്നൻ)
Species (സ്പീഷീസ്): Agriocnemis splendidissima (കാട്ടു പുൽചിന്നൻ)

Genus (ജനുസ്സ്): Amphiallagma

Species (സ്പീഷീസ്): Amphiallagma parvum (ചെറുനീലിത്തുമ്പി)

Genus (ജനുസ്സ്): Archibasis

Species (സ്പീഷീസ്): Archibasis oscillans (അരുവിത്തുമ്പി)

Genus (ജനുസ്സ്): Ceriagrion

Species (സ്പീഷീസ്): Ceriagrion cerinorubellum (കനൽവാലൻ ചതുപ്പൻ)
Species (സ്പീഷീസ്): Ceriagrion chromothorax (സിന്ധുദുർഗ് ചതുപ്പൻ)
Species (സ്പീഷീസ്): Ceriagrion coromandelianum (നാട്ടുചതുപ്പൻ)
Species (സ്പീഷീസ്): Ceriagrion olivaceum (കരിംപച്ച ചതുപ്പൻ)
Species (സ്പീഷീസ്): Ceriagrion rubiae (തീച്ചതുപ്പൻ)

Genus (ജനുസ്സ്): Ischnura

Species (സ്പീഷീസ്): Ischnura rubilio (മഞ്ഞപ്പുൽ മാണിക്യൻ)
Species (സ്പീഷീസ്): Ischnura senegalensis (നീല പുൽമാണിക്യൻ)

Genus (ജനുസ്സ്): Mortonagrion

Species (സ്പീഷീസ്): Mortonagrion varralli (കരിയിലത്തുമ്പി)

Genus (ജനുസ്സ്): Paracercion

Species (സ്പീഷീസ്): Paracercion calamorum (ചുട്ടിവാലൻ താമരത്തുമ്പി)
Species (സ്പീഷീസ്): Paracercion malayanum (മലയൻ താമരത്തുമ്പി)

Genus (ജനുസ്സ്): Pseudagrion

Species: Pseudagrion australasiae (കുറുവാലൻ പൂത്താലി)
Species (സ്പീഷീസ്): Pseudagrion decorum (ഇളനീലി പൂത്താലി)
Species (സ്പീഷീസ്): Pseudagrion indicum (മഞ്ഞ വരയൻ പൂത്താലി)
Species (സ്പീഷീസ്): Pseudagrion malabaricum (കാട്ടുപൂത്താലി)
Species (സ്പീഷീസ്): Pseudagrion microcephalum (നാട്ടുപൂത്താലി)
Species (സ്പീഷീസ്): Pseudagrion rubriceps (ചെമ്മുഖപ്പൂത്താലി)

Suborder (ഉപനിര): Anisoptera (കല്ലൻതുമ്പികൾ)

Family (കുടുംബം): Aeshnidae (സൂചിവാലൻ കല്ലൻതുമ്പികൾ)

Genus (ജനുസ്സ്): Anaciaeschna

Species (സ്പീഷീസ്): Anaciaeschna jaspidea (തുരുമ്പൻ രാജൻ)
Species (സ്പീഷീസ്): Anaciaeschna martini (ചോലരാജൻ തുമ്പി)

Genus (ജനുസ്സ്): Anax

Species (സ്പീഷീസ്): Anax ephippiger (തുരുമ്പൻ ചാത്തൻ)
Species (സ്പീഷീസ്): Anax guttatus (മരതക രാജൻ)
Species (സ്പീഷീസ്): Anax immaculifrons (നീലരാജൻ)
Species (സ്പീഷീസ്): Anax indicus (പീതാംബരൻ തുമ്പി)
Species (സ്പീഷീസ്): Anax parthenope (തവിട്ട്‍ രാജൻ)

Genus (ജനുസ്സ്): Gynacantha

Species (സ്പീഷീസ്): Gynacantha dravida (സൂചിവാലൻ രാക്കൊതിച്ചി)
Species (സ്പീഷീസ്): Gynacantha millardi (തത്തമ്മത്തുമ്പി)

Family (കുടുംബം): Gomphidae (കടുവത്തുമ്പികൾ)

Genus (ജനുസ്സ്): Acrogomphus

Species (സ്പീഷീസ്): Acrogomphus fraseri (പൊക്കൻ കടുവ)

Genus (ജനുസ്സ്): Burmagomphus

Species (സ്പീഷീസ്): Burmagomphus laidlawi (ചതുരവാലൻ കടുവ)
Species (സ്പീഷീസ്): Burmagomphus pyramidalis (പുള്ളി ചതുരവാലൻ കടുവ)

Genus (ജനുസ്സ്): Cyclogomphus

Species (സ്പീഷീസ്): Cyclogomphus flavoannulatus (മഞ്ഞ വിശറിവാലൻ കടുവ)
Species (സ്പീഷീസ്): Cyclogomphus heterostylus (വിശറിവാലൻ കടുവ)

Genus (ജനുസ്സ്): Davidioides

Species (സ്പീഷീസ്): Davidioides martini (സൈരന്ധ്രിക്കടുവ)

Genus (ജനുസ്സ്): Gomphidia

Species (സ്പീഷീസ്): Gomphidia kodaguensis (പുഴക്കടുവ)

Genus (ജനുസ്സ്): Heliogomphus

Species (സ്പീഷീസ്): Heliogomphus promelas (കൊമ്പൻ ക‌‌‌ടുവ)

Genus (ജനുസ്സ്): Ictinogomphus

Species (സ്പീഷീസ്): Ictinogomphus rapax (നാട്ടുകടുവ)

Genus (ജനുസ്സ്): Lamelligomphus

Species (സ്പീഷീസ്): Lamelligomphus nilgiriensis (നീലഗിരി നഖവാലൻ)

Genus (ജനുസ്സ്): Macrogomphus

Species (സ്പീഷീസ്): Macrogomphus wynaadicus (വയനാടൻ കടുവ)

Genus (ജനുസ്സ്): Megalogomphus

Species (സ്പീഷീസ്): Megalogomphus hannyngtoni (പെരുവാലൻ കടുവ)
Species (സ്പീഷീസ്): Megalogomphus superbus (ചോര പെരുവാലൻ കടുവ)

Genus (ജനുസ്സ്): Melligomphus

Species (സ്പീഷീസ്): Melligomphus acinaces (കുറു നഖവാലൻ)

Genus (ജനുസ്സ്): Merogomphus

Species (സ്പീഷീസ്): Merogomphus longistigma (പുള്ളിവാലൻ ചോലക്കടുവ)
Species (സ്പീഷീസ്): Merogomphus tamaracherriensis (മലബാർ പുള്ളിവാലൻ ചോലക്കടുവ)

Genus (ജനുസ്സ്): Microgomphus

Species (സ്പീഷീസ്): Microgomphus souteri (കടുവാച്ചിന്നൻ)

Genus (ജനുസ്സ്): Nychogomphus

Species (സ്പീഷീസ്): Nychogomphus striatus (വരയൻ നഖവാലൻ)

Genus (ജനുസ്സ്): Onychogomphus

Species (സ്പീഷീസ്): Onychogomphus malabarensis (വടക്കൻ നഖവാലൻ)

Genus (ജനുസ്സ്): Paragomphus

Species (സ്പീഷീസ്): Paragomphus lineatus (ചൂണ്ടവാലൻ കടുവ)

Family (കുടുംബം): Chlorogomphidae (മലമുത്തന്മാർ)

Genus (ജനുസ്സ്): Chlorogomphus

Species (സ്പീഷീസ്): Chlorogomphus campioni (നീലഗിരി മലമുത്തൻ)
Species (സ്പീഷീസ്): Chlorogomphus xanthoptera (ആനമല മലമുത്തൻ)

Family (കുടുംബം): Macromiidae (നീർക്കാവലന്മാർ)

Genus (ജനുസ്സ്): Epophthalmia

Species(സ്പീഷീസ്): Epophthalmia frontalis (പുള്ളി നീർക്കാവലൻ)
Species (സ്പീഷീസ്): Epophthalmia vittata (നാട്ടു നീർക്കാവലൻ)

Genus (ജനുസ്സ്): Macromia

Species (സ്പീഷീസ്): Macromia annaimallaiensis (കാട്ടു പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia bellicosa (അടിപിടിയൻ പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia cingulata (ആറ്റു പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia ellisoni (നാട്ടു പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia flavocolorata (മഞ്ഞ പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia ida (കാനന പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia indica (ഇന്ത്യൻ പെരുംകണ്ണൻ)
Species (സ്പീഷീസ്): Macromia irata (ചൂടൻ പെരുംകണ്ണൻ)

Family (കുടുംബം): Corduliidae (മരതകക്കണ്ണന്മാർ)

Genus (ജനുസ്സ്): Hemicordulia

Species (സ്പീഷീസ്): Hemicordulia asiatica (കാട്ടു മരതകൻ)

Family (കുടുംബം): Libellulidae (നീർമുത്തന്മാർ)

Genus (ജനുസ്സ്): Acisoma

Species (സ്പീഷീസ്): Acisoma panorpoides (മകുടി വാലൻ)

Genus (ജനുസ്സ്): Aethriamanta

Species (സ്പീഷീസ്): Aethriamanta brevipennis (ചോപ്പൻ കുറുവാലൻ)

Genus (ജനുസ്സ്): Brachydiplax

Species (സ്പീഷീസ്): Brachydiplax chalybea (തവിട്ടുവെണ്ണിറാൻ)
Species (സ്പീഷീസ്): Brachydiplax sobrina (ചെറു വെണ്ണീറൻ)

Genus (ജനുസ്സ്): Brachythemis

Species (സ്പീഷീസ്): Brachythemis contaminata (ചങ്ങാതിത്തുമ്പി)

Genus (ജനുസ്സ്): Bradinopyga

Species (സ്പീഷീസ്): Bradinopyga geminata (മതിൽത്തുമ്പി)
Species (സ്പീഷീസ്): Bradinopyga konkanensis (ചെങ്കൽത്തുമ്പി)

Genus (ജനുസ്സ്): Cratilla

Species (സ്പീഷീസ്): Cratilla lineata (കാട്ടുപതുങ്ങൻ)

Genus (ജനുസ്സ്): Crocothemis

Species (സ്പീഷീസ്): Crocothemis servilia (വയൽത്തുമ്പി)

Genus (ജനുസ്സ്): Diplacodes

Species (സ്പീഷീസ്): Diplacodes lefebvrii (കരിനിലത്തൻ)
Species (സ്പീഷീസ്): Diplacodes nebulosa (ചുട്ടിനിലത്തൻ)
Species (സ്പീഷീസ്): Diplacodes trivialis (നാട്ടുനിലത്തൻ)

Genus (ജനുസ്സ്): Epithemis

Species (സ്പീഷീസ്): Epithemis mariae (തീക്കറുപ്പൻ)

Genus (ജനുസ്സ്): Hydrobasileus

Species (സ്പീഷീസ്): Hydrobasileus croceus (പാണ്ടൻ പരുന്തൻ)

Genus (ജനുസ്സ്): Hylaeothemis

Species (സ്പീഷീസ്): Hylaeothemis apicalis (നീല നീർത്തോഴൻ)

Genus (ജനുസ്സ്): Indothemis

Species (സ്പീഷീസ്): Indothemis carnatica (കരിമ്പൻ ചരൽമുത്തി)
Species (സ്പീഷീസ്): Indothemis limbata (പാണ്ടൻ കരിമുത്തൻ)

Genus (ജനുസ്സ്): Lathrecista

Species (സ്പീഷീസ്): Lathrecista asiatica (ചോരവാലൻ തുമ്പി)

Genus (ജനുസ്സ്): Lyriothemis

Species (സ്പീഷീസ്): Lyriothemis acigastra (കുള്ളൻ വർണ്ണത്തുമ്പി)
Species (സ്പീഷീസ്): Lyriothemis tricolor (മഞ്ഞവരയൻ വർണ്ണത്തുമ്പി)

Genus (ജനുസ്സ്): Macrodiplax

Species (സ്പീഷീസ്): Macrodiplax cora (പൊഴിത്തുമ്പി)

Genus (ജനുസ്സ്): Neurothemis

Species (സ്പീഷീസ്): Neurothemis fulvia (തവിടൻ തുരുമ്പൻ)
Species (സ്പീഷീസ്): Neurothemis intermedia (പുൽ തുരുമ്പൻ)
Species (സ്പീഷീസ്): Neurothemis tullia (സ്വാമിത്തുമ്പി)

Genus (ജനുസ്സ്): Onychothemis

Species (സ്പീഷീസ്): Onychothemis testacea (കാട്ടുപുള്ളൻ)

Genus (ജനുസ്സ്): Orthetrum

Species (സ്പീഷീസ്): Orthetrum chrysis (ചെന്തവിടൻ വ്യാളി)
Species (സ്പീഷീസ്): Orthetrum glaucum (നീല വ്യാളി)
Species (സ്പീഷീസ്): Orthetrum luzonicum (ത്രിവർണ്ണൻ വ്യാളി)
Species (സ്പീഷീസ്): Orthetrum pruinosum (പവിഴവാലൻ വ്യാളി)
Species (സ്പീഷീസ്): Orthetrum sabina (പച്ച വ്യാളി)
Species (സ്പീഷീസ്): Orthetrum taeniolatum (ചെറു വ്യാളി)
Species (സ്പീഷീസ്): Orthetrum triangulare (നീല കറുപ്പൻ വ്യാളി)

Genus (ജനുസ്സ്): Palpopleura

Species (സ്പീഷീസ്): Palpopleura sexmaculata (നീല കുറുവാലൻ)

Genus (ജനുസ്സ്): Pantala

Species (സ്പീഷീസ്): Pantala flavescens (തുലാത്തുമ്പി)

Genus (ജനുസ്സ്): Potamarcha

Species (സ്പീഷീസ്): Potamarcha congener (പുള്ളിവാലൻ തുമ്പി)

Genus (ജനുസ്സ്): Rhodothemis

Species (സ്പീഷീസ്): Rhodothemis rufa (ചെമ്പൻ തുമ്പി)

Genus (ജനുസ്സ്): Rhyothemis

Species (സ്പീഷീസ്): Rhyothemis triangularis (കരിനീലച്ചിറകൻ)
Species (സ്പീഷീസ്): Rhyothemis variegata (ഓണത്തുമ്പി)

Genus (ജനുസ്സ്): Sympetrum

Species (സ്പീഷീസ്): Sympetrum fonscolombii (കുങ്കുമച്ചിറകൻ)

Genus (ജനുസ്സ്): Tetrathemis

Species (സ്പീഷീസ്): Tetrathemis platyptera (കുള്ളൻ തുമ്പി)

Genus (ജനുസ്സ്): Tholymis

Species (സ്പീഷീസ്): Tholymis tillarga (പവിഴവാലൻ)

Genus (ജനുസ്സ്): Tramea

Species (സ്പീഷീസ്): Tramea basilaris (ചെമ്പൻ പരുന്തൻ)
Species (സ്പീഷീസ്): Tramea limbata (കരിമ്പൻ പരുന്തൻ)

Genus (ജനുസ്സ്): Trithemis

Species (സ്പീഷീസ്): Trithemis aurora (സിന്ദൂരത്തുമ്പി)
Species (സ്പീഷീസ്): Trithemis festiva (കാർത്തുമ്പി)
Species (സ്പീഷീസ്): Trithemis kirbyi (ചോപ്പൻ പാറമുത്തി)
Species (സ്പീഷീസ്): Trithemis pallidinervis (കാറ്റാടിത്തുമ്പി)

Genus (ജനുസ്സ്): Urothemis

Species (സ്പീഷീസ്): Urothemis signata (പാണ്ടൻ വയൽതെയ്യൻ)

Genus (ജനുസ്സ്): Zygonyx

Species (സ്പീഷീസ്): Zygonyx iris (നീരോട്ടക്കാരൻ)

Genus (ജനുസ്സ്): Zyxomma

Species (സ്പീഷീസ്): Zyxomma petiolatum (സൂചിവാലൻ സന്ധ്യത്തുമ്പി)

Family (കുടുംബം): Incertae sedis (ഇൻസേടി സെഡിസ്)

Genus (ജനുസ്സ്): Idionyx

Species (സ്പീഷീസ്): Idionyx corona (നീലഗിരിക്കോമരം)
Species (സ്പീഷീസ്): Idionyx galeata (മിനാരക്കോമരം)
Species (സ്പീഷീസ്): Idionyx gomantakensis (ഗോവൻ കോമരം)
Species (സ്പീഷീസ്): Idionyx minima (ചിന്നൻ കോമരം)
Species (സ്പീഷീസ്): Idionyx rhinoceroides (കൊമ്പൻ കോമരം)
Species (സ്പീഷീസ്): Idionyx saffronata (കാവിക്കോമരം)
Species (സ്പീഷീസ്): Idionyx travancorensis (തെക്കൻ കോമരം)

Genus (ജനുസ്സ്): Macromidia

Species (സ്പീഷീസ്): Macromidia donaldi (നിഴൽ കോമരം)

കുറിപ്പ്

  1. Dijkstra, K-D. B., G. Bechly, S. M. Bybee, R. A. Dow, H. J. Dumont, G. Fleck, R. W. Garrison, M. Hämäläinen, V. J. Kalkman, H. Karube, M. L. May, A. G. Orr, D. R. Paulson, A. C. Rehn, G. Theischinger, J. W. H. Trueman, J. van Tol, N. von Ellenrieder, & J. Ware. 2013. The classification and diversity of dragonflies and damselflies (Odonata). Zootaxa 3703(1): 36-45.
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. Subramanian, K.A.; Babu, R. (2017). Checklist of Odonata (Insecta) of India. Version 3.0. www.zsi.gov.in
  4. 4.0 4.1 K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. ISBN 9788181714954.
  5. David V Raju, Kiran CG (2013). കേരളത്തിലെ തുമ്പികൾ. Kottayam: TIES. p. 12. ISBN 978-81-920269-1-6.
  6. Jose, Jeevan; Chandran A, Vivek (2020). Introduction to Odonata with Identification Keys for Dragonflies & Damselflies Found in Kerala; Version 2.0. Kottayam, Kerala: Society for Odonate Studies.

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_തുമ്പികൾ&oldid=3522199" എന്ന താളിൽനിന്ന് ശേഖരിച്ചത്