"കുടുംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Appearance
(ചെ.) →അവലംബം: {{commons category|Kudumbi people}} |
|
(വ്യത്യാസം ഇല്ല)
|
15:16, 8 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ കൊങ്കിനി സംസാരിക്കുന്ന കാർഷിക സമൂഹമാണ് കുഡുംബികൾ. കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നീ പേരുകളിലും അരിയപ്പെടുന്നു. ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്.[അവലംബം ആവശ്യമാണ്] ഭൂരിഭാഗം കുഡുംബികളും കൃഷി, കൂലിവേല തുടങ്ങിയ ജോലികളിലേർപെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവർ ഭൂരിഭാഗവും അധിവസിക്കുന്നത്. കുഡുംബികൾ കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമാണ്. അവർ ജമ്മു-കശ്മീരൊഴിച്ച് ഇന്ത്യയിൽ കാർഷിക സമൂഹമായി പരന്നു കിടക്കപെടുന്നു. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ കൊടുങ്ങല്ലൂർ കുറുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു.[അവലംബം ആവശ്യമാണ്]
അവലംബം
- The Kurmis-Kunbis of India by Pratap Singh Velip Kankar. Published by Pritam Publishers PajiFord, Margoa, Goa Year -2006
- 1998ൽ പുറത്തിറക്കിയ കരിൻ ലാർസന്റെ ഫേസസ് ഓഫ് ഗോവ
- 1956 An Introduction to the Study of Indian History (Popular Book Depot, Bombay)- D.D. Kosambi
- Margdeepam, a Bi-Monthly magazine Published by Kudumbi Seva Sanghom, Kochi, Kerala in INDIA.
Kudumbi people എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.