(Go: >> BACK << -|- >> HOME <<)

Jump to content

"കാട്ടുപൂത്താലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പേജ് സൃഷ്ടിച്ചു
 
(ചെ.)No edit summary
വരി 1: വരി 1:
ശരീരത്തിന് ഇളം നീലയിൽ കറുത്ത വരകളും പൊട്ടുകളുമുള്ള സൂചിത്തുമ്പി. വനപ്രദേശങ്ങളിൽ സാധാരണയായി കാണുന്നു.പുല്ലുകൾ നിറഞ്ഞ കുളങ്ങൾ, കായലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആൺ തുമ്പിക്ക് കണ്ണുകൾക്ക് നീല നിറവും മുകൾഭാഗത്ത് കറുത്ത കലകളുമുണ്ട്. കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും അതിൽ ഇളം നീല അടയാളങ്ങളുമുണ്ട്.
ശരീരത്തിന് ഇളം നീലയിൽ കറുത്ത വരകളും പൊട്ടുകളുമുള്ള [[സൂചിത്തുമ്പി]]. വനപ്രദേശങ്ങളിൽ സാധാരണയായി കാണുന്നു.പുല്ലുകൾ നിറഞ്ഞ കുളങ്ങൾ, കായലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആൺ തുമ്പിക്ക് കണ്ണുകൾക്ക് നീല നിറവും മുകൾഭാഗത്ത് കറുത്ത കലകളുമുണ്ട്. കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും അതിൽ ഇളം നീല അടയാളങ്ങളുമുണ്ട്.

01:02, 28 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ശരീരത്തിന് ഇളം നീലയിൽ കറുത്ത വരകളും പൊട്ടുകളുമുള്ള സൂചിത്തുമ്പി. വനപ്രദേശങ്ങളിൽ സാധാരണയായി കാണുന്നു.പുല്ലുകൾ നിറഞ്ഞ കുളങ്ങൾ, കായലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആൺ തുമ്പിക്ക് കണ്ണുകൾക്ക് നീല നിറവും മുകൾഭാഗത്ത് കറുത്ത കലകളുമുണ്ട്. കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും അതിൽ ഇളം നീല അടയാളങ്ങളുമുണ്ട്.

"https://ml.wikipedia.org/w/index.php?title=കാട്ടുപൂത്താലി&oldid=2294325" എന്ന താളിൽനിന്ന് ശേഖരിച്ചത്