(Go: >> BACK << -|- >> HOME <<)

Jump to content

"കക്കറൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:

ഉണ്ടാക്കുന്ന വിധം:
ഉണ്ടാക്കുന്ന വിധം:
പുഴുങ്ങലരി തലേനാള് കുതിർത്ത് വെച്ച്, ജീരകവും, ചെറിയ ഉള്ളിയും, തേങ്ങയും ചേർത്ത് അരച്ച്, ചെറിയ ഉരുളകളായി കൈവള്ളയിൽ ഉരുട്ടിയെടുത്ത് (രണ്ടു സെന്റിമീറ്ററോളം വ്യാസത്തിൽ), തള്ളവിരൽ കൊണ്ട് മൃദുവായി ഉരുളയിൽ അമർത്തി ചെറിയ കുഴിയുണ്ടാക്കി, നേർത്ത, വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് അപ്പചെമ്പിൽ പുഴുങ്ങിയാണ് കുഞ്ഞപ്പം തയ്യാറാക്കുന്നത്. പിന്നീട് മറ്റൊരു പാത്രത്തിൽ തയ്യാറാക്കിവച്ച ഇറച്ചി മസാല ചേർത്ത് ഇളക്കി, അൽപ്പം സമയം അടുപ്പിൽ വെച്ച് വാങ്ങി വെക്കുന്നു. ചിരകിയ തെങ്ങ, ചെറിയുള്ളി, പച്ചമുളക്, മഞ്ഞൾ എന്നിവ ചേർത്ത് ചമ്മന്തിപ്പരുവത്തിൽ അരച്ചെടുത്ത് വഴറ്റിയ ശേഷം കടുക്‌ വറുത്തിട്ടും ഇത് തയ്യാറാക്കാറുണ്ട്.
പുഴുങ്ങലരി തലേനാള് കുതിർത്ത് വെച്ച്, ജീരകവും, ചെറിയ ഉള്ളിയും, തേങ്ങയും ചേർത്ത് അരച്ച്, ചെറിയ ഉരുളകളായി കൈവള്ളയിൽ ഉരുട്ടിയെടുത്ത് (രണ്ടു സെന്റിമീറ്ററോളം വ്യാസത്തിൽ), തള്ളവിരൽ കൊണ്ട് മൃദുവായി ഉരുളയിൽ അമർത്തി ചെറിയ കുഴിയുണ്ടാക്കി, നേർത്ത, വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് അപ്പചെമ്പിൽ പുഴുങ്ങിയാണ് കുഞ്ഞപ്പം തയ്യാറാക്കുന്നത്. പിന്നീട് മറ്റൊരു പാത്രത്തിൽ തയ്യാറാക്കിവച്ച ഇറച്ചി മസാല ചേർത്ത് ഇളക്കി, അൽപ്പം സമയം അടുപ്പിൽ വെച്ച് വാങ്ങി വെക്കുന്നു.

മലബാറിലെ ചില പ്രദേശങ്ങളിൽ അരി മാത്രം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അപ്പചെമ്പിൽ പുഴുങ്ങിയ ശേഷം ചിരകിയ തെങ്ങ, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾ എന്നിവ ചേർത്ത് ചമ്മന്തിപ്പരുവത്തിൽ അരച്ചെടുത്ത് വഴറ്റിയും ഇറച്ചി ചേർത്തും ഉപയോഗിക്കുന്നു.

മണിക്കൂറുകളോളം നീളുന്നപരത്തൽ പ്രക്രിയ വളരെ ദുഷ്ക്കരമാണെന്നതിനാൽ അത്ര ജനപ്രിയത നേടിയിട്ടില്ല എന്നിരുന്നാലും, മലബാർ രുചികളിൽ ശ്രദ്ധേയമാണിത്.
മണിക്കൂറുകളോളം നീളുന്നപരത്തൽ പ്രക്രിയ വളരെ ദുഷ്ക്കരമാണെന്നതിനാൽ അത്ര ജനപ്രിയത നേടിയിട്ടില്ല എന്നിരുന്നാലും, മലബാർ രുചികളിൽ ശ്രദ്ധേയമാണിത്.

11:48, 19 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിൽ പൊതുവെ കക്കറൊട്ടി / കുഞ്ഞപ്പം എന്നറിയപ്പെടുന്ന ഈ വിഭവം തെക്കൻ മലബാറിൽ അറിയപ്പെടുന്നത് കുഞ്ഞിപ്പത്തിരി/ കുഞ്ഞിപ്പത്തൽ / ആണപ്പത്തൽ എന്നും മലബാർ കഴിഞ്ഞാൽ പിടിയെന്നും അറിയപ്പെടുന്നു. ചേർക്കുന്ന ഇറച്ചിയുടെ രീതി അനുസരിച്ച്, കോഴിപ്പിടി എന്നും പോത്തിറച്ചി ചേർത്താൽ പോത്ത്പിടിയെന്നും അറിയപ്പെടുന്നു. രണ്ട് തരത്തിൽ കക്കറൊട്ടി ഉണ്ടാക്കാറുണ്ട്, തീരെ വരണ്ട്, ചാറിന്റെ അംശം കുറച്ചും ഇത്തിരി ചാറോട് കൂടിയും.

ഉണ്ടാക്കുന്ന വിധം: പുഴുങ്ങലരി തലേനാള് കുതിർത്ത് വെച്ച്, ജീരകവും, ചെറിയ ഉള്ളിയും, തേങ്ങയും ചേർത്ത് അരച്ച്, ചെറിയ ഉരുളകളായി കൈവള്ളയിൽ ഉരുട്ടിയെടുത്ത് (രണ്ടു സെന്റിമീറ്ററോളം വ്യാസത്തിൽ), തള്ളവിരൽ കൊണ്ട് മൃദുവായി ഉരുളയിൽ അമർത്തി ചെറിയ കുഴിയുണ്ടാക്കി, നേർത്ത, വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് അപ്പചെമ്പിൽ പുഴുങ്ങിയാണ് കുഞ്ഞപ്പം തയ്യാറാക്കുന്നത്. പിന്നീട് മറ്റൊരു പാത്രത്തിൽ തയ്യാറാക്കിവച്ച ഇറച്ചി മസാല ചേർത്ത് ഇളക്കി, അൽപ്പം സമയം അടുപ്പിൽ വെച്ച് വാങ്ങി വെക്കുന്നു.

മലബാറിലെ ചില പ്രദേശങ്ങളിൽ അരി മാത്രം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അപ്പചെമ്പിൽ പുഴുങ്ങിയ ശേഷം ചിരകിയ തെങ്ങ, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾ എന്നിവ ചേർത്ത് ചമ്മന്തിപ്പരുവത്തിൽ അരച്ചെടുത്ത് വഴറ്റിയും ഇറച്ചി ചേർത്തും ഉപയോഗിക്കുന്നു.

മണിക്കൂറുകളോളം നീളുന്നപരത്തൽ പ്രക്രിയ വളരെ ദുഷ്ക്കരമാണെന്നതിനാൽ അത്ര ജനപ്രിയത നേടിയിട്ടില്ല എന്നിരുന്നാലും, മലബാർ രുചികളിൽ ശ്രദ്ധേയമാണിത്.

"https://ml.wikipedia.org/w/index.php?title=കക്കറൊട്ടി&oldid=1683161" എന്ന താളിൽനിന്ന് ശേഖരിച്ചത്