(Go: >> BACK << -|- >> HOME <<)

Jump to content

"ഒന്നാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: new:न्हापाया हलिम हताः എന്നത് new:तःहताः १ എന്നാക്കി മാറ്റുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|World War I}}
{{Prettyurl|World War I}}
{{World War I infobox}}
{{യുദ്ധപ്പെട്ടി
യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് '''ഒന്നാം ലോകമഹായുദ്ധം''' എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവച്ചു.
|conflict = World War I
ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.മൂന്നാം മുന്നണിയിൽ ഉൾപെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സംഖ്യ കക്ഷികളോടു ചേർന്നു. പിന്നിട് സംഖ്യ കക്ഷികൾ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച്‌ കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു. ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൽഗരിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു. 60 ദശലക്ഷം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ്,, ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടത്.ഓസ്ട്രിയ-ഹംഗറിയുടെ കിരിടവകാശിയായ Archduke Francis Ferdinand സരാജെവോയിലെ യുഗോസ്ലാവിയൻ ദേശീയവാദിയായ ഗവരില്ലോ പ്രിന്സിപ്പിനാൽ കൊല ചെയ്യപ്പെട്ടതാണ് യുദ്ധത്തിനു മൂലകാരണം.
|partof =
|image = [[പ്രമാണം:WW1 TitlePicture For Wikipedia Article.jpg|300px]]
|caption = '''മുകളിൽ നിന്നും പ്രദക്ഷിണ ദിശയിൽ''': പടിഞ്ഞാറൻ മുന്നണിയിലെ [[ട്രെഞ്ച്|ട്രെഞ്ചുകൾ]]; ഒരു [[U.K.|ബ്രിട്ടീഷ്]] [[മാർക് IV ടാങ്ക്]] ട്രെഞ്ച് കടക്കുന്നു; [[Royal Navy]] [[battleship]] [[HMS Irresistible (1898)|HMS ''Irresistible'']] sinking after striking a [[Naval mine|mine]] at the [[Naval operations in the Dardanelles Campaign|Battle of the Dardanelles]]; a [[Vickers machine gun]] crew with [[gas mask]]s, and German [[Albatros D.III]] [[biplane]]s
|date = [[July 28]] [[1914]] – [[November 11]] [[1918]]
|place = [[Europe]], [[Africa]] and the [[Middle East]] (briefly in [[China]] and the [[Pacific Islands]])
|casus = [[Assassination of Archduke Franz Ferdinand]] ([[28 June]]) followed by Austrian declaration of war on [[Kingdom of Serbia]] ([[28 July]]) and Russian mobilisation against Austria-Hungary ([[29 July]]).
|result = Allied victory; end of the [[German Empire|German]], [[Russian Empire|Russian]], [[Ottoman Empire|Ottoman]], and [[Austria-Hungary|Austro-Hungarian Empires]]; foundation of new countries in Europe and the Middle East; transfer of German colonies to other powers; establishment of the [[League of Nations]].


[[ഫ്രാൻസ്]], [[റഷ്യ]], [[ബ്രിട്ടൺ]], [[ഇറ്റലി]], [[യു.എസ്.എ.|അമേരിക്ക]] എന്നീ രാജ്യങ്ങൾ ചേർന്ന [[സഖ്യ ശക്തികൾ|സഖ്യ ശക്തികളും]] [[ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറി]], [[ജർമ്മനി]], [[ബൾഗേറിയ]], [[ഓട്ടോമൻ സാമ്രാജ്യം]] എന്നിവ ചേർന്ന [[കേന്ദ്രീയശക്തികൾ|കേന്ദ്രീയശക്തികളുമായിരുന്നു]] യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. [[വെഴ്സായ് ഉടമ്പടി]] ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
|combatant1 = [[Allies of World War I|'''Allied (Entente) Powers''']]
|combatant2 = [[Central Powers|'''Central Powers''']]


ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. [[ചെക്കോസ്ലൊവാക്യ]], [[യൂഗോസ്ലാവിയ]], [[പോളണ്ട്]] എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
|commander1 = [[Allies of World War I#Leaders|'''Leaders and commanders''']]
|commander2 = [[Central Powers#Leaders|'''Leaders and commanders''']]

|casualties1 = '''Military dead:''' <br /> 5,525,000 <br />'''Military wounded:''' 12,831,500 <br />'''Military missing:''' 4,121,000<ref name=Evans>Evans, David. Teach yourself, the First World War, Hodder Arnold, 2004.p.188</ref><br /><small>[[World War I casualties|...''further details''.]]</small>
|casualties2 = '''Military dead: ''' <br /> 4,386,000 <br />'''Military wounded''': 8,388,000 <br />'''Military missing:''' 3,629,000<ref name=Evans/><br /><small>[[World War I casualties|...''further details''.]]</small>

}}

[[1914]]-നും [[1918]]-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ '''ഒന്നാം ലോകമഹായുദ്ധം''' എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു [[യൂറോപ്|യൂറോപ്യൻ]] വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.

[[ഫ്രാൻസ്]], [[റഷ്യ]], [[ബ്രിട്ടൺ]], [[ഇറ്റലി]], [[യു.എസ്.എ.|അമേരിക്ക]] എന്നീ രാജ്യങ്ങൾ ചേർന്ന [[സഖ്യ ശക്തികൾ|സഖ്യ ശക്തികളും]] [[ഓസ്ട്രിയ-ഹംഗറി]], [[ജർമ്മനി]], [[ബൾഗേറിയ]], [[ഓട്ടോമൻ സാമ്രാജ്യം]] എന്നിവ ചേർന്ന [[കേന്ദ്രീയശക്തികൾ|കേന്ദ്രീയശക്തികളുമായിരുന്നു]] യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. [[വെഴ്സായ് ഉടമ്പടി]] ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.

ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. [[ചെക്കോസ്ലൊവാക്യ]], [[യൂഗോസ്ലാവിയ]], [[പോളണ്ട്]] എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.


[[നെപ്പോളിയൻ]] കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
[[നെപ്പോളിയൻ]] കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.


== കാരണങ്ങൾ ==
== കാരണങ്ങൾ ==
[[ബാൾക്കൻ പ്രതിസന്ധി|ബാൾക്കൻ പ്രതിസന്ധിക്കു]] ശേഷം [[ഓസ്ട്രിയ|ഓസ്ട്രിയയ്ക്കും]] [[സെർബിയ|സെർബിയയ്ക്കുമിടയിൽ]] നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും [[ഗാവ്രിലോ പ്രിൻസിപ്]] എന്നയാൾ [[ബോസ്നിയ|ബോസ്നിയയിലെ]] സരാജെവോയിൽ വച്ച് [[1914]] [[ജൂൺ 28|ജൂൺ 28-നു]] വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും [[ബോസ്നിയ|ബോസ്നിയയുടെ]] സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ''യങ് ബോസ്നിയ'' എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് [[1914]] ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്
[[ബാൾക്കൻ പ്രതിസന്ധി|ബാൾക്കൻ പ്രതിസന്ധിക്കു]] ശേഷം [[ഓസ്ട്രിയ,|ഓസ്ട്രിയയ്ക്കും]] [[സെർബിയ|സെർബിയയ്ക്കുമിടയിൽ]] നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം¿ ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും [[ഗാവ്രിലോ പ്രിൻസിപ്]] എന്നയാൾ [[ബോസ്നിയ|ബോസ്നിയയിലെ]] സരാജെവോയിൽ വച്ച് [[1914]] [[ജൂൺ 28|ജൂൺ 28-നു]] വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും [[ബോസ്നിയ|ബോസ്നിയയുടെ]] സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ''യങ് ബോസ്നിയ'' എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് [[1914]] ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.<ref name="manoramaonline-ക">{{cite news|title=100 വർഷം മുൻപ്, ഈ ദിനങ്ങളിൽ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941710&channelId=-1073797107&contentId=17107975&tabId=11&BV_ID=@@@|accessdate=2 ജൂലൈ 2014|newspaper=മലയാളമനോരമ|date=2 ജൂലൈ 2014|author=കെ. ഉബൈദുള്ള|archiveurl=https://web.archive.org/web/20140702120536/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941710&channelId=-1073797107&contentId=17107975&tabId=11&BV_ID=@@@|archivedate=2014-07-02|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref> ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്


== ഇതുകൂടി ശ്രദ്ധിക്കുക ==
== ഇതുകൂടി ശ്രദ്ധിക്കുക ==
[[രണ്ടാം ലോകമഹായുദ്ധം]]
[[രണ്ടാം ലോകമഹായുദ്ധം]]
*[[വുഡ്രോവിൽസൻ്റെ 14 ഇനപരിപാടി]]


== അവലംബം ==
== അവലംബം ==
വരി 39: വരി 21:
<references/>
<references/>


==കുറിപ്പുകൾ==
{{hist-stub}}
{{notelist}}


[[വർഗ്ഗം:ലോകമഹായുദ്ധങ്ങൾ]]
[[വർഗ്ഗം:ലോകമഹായുദ്ധങ്ങൾ]]
[[വർഗ്ഗം:ഒന്നാം ലോകമഹായുദ്ധം]]

[[വർഗ്ഗം:ആഗോള സംഘട്ടനങ്ങൾ]]
{{Link FA|ast}}
{{Link FA|de}}
{{Link FA|eo}}
{{Link FA|he}}
{{Link FA|ka}}
{{Link FA|ro}}
{{Link FA|vi}}

[[af:Eerste Wêreldoorlog]]
[[als:Erster Weltkrieg]]
[[am:የመጀመሪያው የዓለም ጦርነት]]
[[an:Primera Guerra Mundial]]
[[ang:Fyrst Ƿoruldgūþ]]
[[ar:الحرب العالمية الأولى]]
[[arz:الحرب العالميه الأولى]]
[[ast:Primera guerra mundial]]
[[az:Birinci Dünya müharibəsi]]
[[bar:Erster Wödkriag]]
[[bat-smg:Pėrma svieta vaina]]
[[bcl:Enot na Gyerang Pankinaban]]
[[be:Першая сусветная вайна]]
[[be-x-old:Першая сусьветная вайна]]
[[bg:Първа световна война]]
[[bn:প্রথম বিশ্বযুদ্ধ]]
[[bo:འཛམ་གླིང་འཁྲུག་ཆེན་དང་པོ།]]
[[br:Brezel-bed kentañ]]
[[bs:Prvi svjetski rat]]
[[ca:Primera Guerra Mundial]]
[[ckb:شەڕی جیھانیی یەکەم]]
[[co:Prima guerra mundiale]]
[[crh:Birinci Cian cenki]]
[[cs:První světová válka]]
[[cv:Пĕрремĕш Тĕнче вăрçи]]
[[cy:Y Rhyfel Byd Cyntaf]]
[[da:1. verdenskrig]]
[[de:Erster Weltkrieg]]
[[diq:Herbê Dınyayê Yewine]]
[[el:Α΄ Παγκόσμιος Πόλεμος]]
[[eml:Prémma guèra mundièl]]
[[en:World War I]]
[[eo:Unua mondmilito]]
[[es:Primera Guerra Mundial]]
[[et:Esimene maailmasõda]]
[[eu:Lehen Mundu Gerra]]
[[ext:I Guerra Mundial]]
[[fa:جنگ‌ جهانی اول]]
[[fi:Ensimmäinen maailmansota]]
[[fiu-vro:Edimäne ilmasõda]]
[[fo:Fyrri veraldarbardagi]]
[[fr:Première Guerre mondiale]]
[[frr:Jarst Wråålkrich]]
[[fur:Prime vuere mondiâl]]
[[fy:Earste Wrâldkriich]]
[[ga:An Chéad Chogadh Domhanda]]
[[gan:第一次世界大戰]]
[[gd:An Cogadh Mòr]]
[[gl:Primeira Guerra Mundial]]
[[gn:Peteĩha Ñorairõ Guasu]]
[[gv:Yn Chied Chaggey Dowanagh]]
[[he:מלחמת העולם הראשונה]]
[[hi:प्रथम विश्वयुद्ध]]
[[hif:World War I]]
[[hr:Prvi svjetski rat]]
[[hsb:Prěnja swětowa wójna]]
[[hu:Első világháború]]
[[hy:Առաջին համաշխարհային պատերազմ]]
[[ia:Prime Guerra Mundial]]
[[id:Perang Dunia I]]
[[ilo:Umuna a Sangalubongan a Gubat]]
[[io:Unesma mondomilito]]
[[is:Fyrri heimsstyrjöldin]]
[[it:Prima guerra mondiale]]
[[ja:第一次世界大戦]]
[[jv:Perang Donya I]]
[[ka:პირველი მსოფლიო ომი]]
[[kbd:Япэрей дунейпсо зауэ]]
[[kk:Бірінші дүниежүзілік соғыс]]
[[km:សង្គ្រាមលោកលើកទីមួយ]]
[[kn:ಮೊದಲನೇ ಮಹಾಯುದ್ಧ]]
[[ko:제1차 세계 대전]]
[[krc:Биринчи дуния къазауат]]
[[ku:Şerê cîhanî yê yekem]]
[[la:Bellum Orbis Terrarum Primum]]
[[lad:Primera Gerra Mondiala]]
[[lb:Éischte Weltkrich]]
[[lez:Дуьньядин садлагьай дяве]]
[[li:Örsjte Waeltkreeg]]
[[lij:Primma Goæra Mondiâ]]
[[lt:Pirmasis pasaulinis karas]]
[[lv:Pirmais pasaules karš]]
[[mg:Ady Lehibe Voalohany]]
[[mk:Прва светска војна]]
[[mn:Дэлхийн нэгдүгээр дайн]]
[[mr:पहिले महायुद्ध]]
[[ms:Perang Dunia Pertama]]
[[mwl:Purmeira Guerra Mundial]]
[[my:ပထမ ကမ္ဘာစစ်]]
[[mzn:جهونی جنگ اول]]
[[nah:Īyāōyo in Cemānāhuac Inic Cē]]
[[nds:Eerste Weltkrieg]]
[[nds-nl:Eerste Wealdkrieg]]
[[ne:प्रथम विश्वयुद्ध]]
[[new:तःहताः १]]
[[nl:Eerste Wereldoorlog]]
[[nn:Den fyrste verdskrigen]]
[[no:Første verdenskrig]]
[[nrm:Preunmié Dgèrre Mondiale]]
[[oc:Primièra Guèrra Mondiala]]
[[om:Warrana Adunya 1]]
[[os:Фыццаг дунеон хæст]]
[[pa:ਪਹਿਲਾ ਵਿਸ਼ਵ ਯੁੱਧ]]
[[pap:Prome Guera Mundial]]
[[pcd:Prumière Djérre mondiale]]
[[pl:I wojna światowa]]
[[pnb:پہلی وڈی لڑائی]]
[[ps:لومړنۍ نړېواله جګړه]]
[[pt:Primeira Guerra Mundial]]
[[qu:Huk ñiqin pachantin maqanakuy]]
[[rm:Emprima Guerra mundiala]]
[[ro:Primul Război Mondial]]
[[ru:Первая мировая война]]
[[rue:Перша світова война]]
[[sah:Аан дойду бастакы сэриитэ]]
[[sc:Prima Gherra Mundiale]]
[[scn:Prima guerra munniali]]
[[sh:Prvi svjetski rat]]
[[si:පළමුවන ලෝක යුද්ධය]]
[[simple:World War I]]
[[sk:Prvá svetová vojna]]
[[sl:Prva svetovna vojna]]
[[so:Dagaalkii koowaad]]
[[sq:Lufta e Parë Botërore]]
[[sr:Први светски рат]]
[[stq:Eersten Waareldkriech]]
[[su:Perang Dunya I]]
[[sv:Första världskriget]]
[[sw:Vita Kuu ya Kwanza ya Dunia]]
[[ta:முதல் உலகப் போர்]]
[[te:మొదటి ప్రపంచ యుద్ధం]]
[[th:สงครามโลกครั้งที่หนึ่ง]]
[[tl:Unang Digmaang Pandaigdig]]
[[tr:I. Dünya Savaşı]]
[[tt:Беренче бөтендөнья сугышы]]
[[ug:بىرىنچى دۇنيا ئۇرۇشى]]
[[uk:Перша світова війна]]
[[ur:پہلی جنگ عظیم]]
[[vec:Prima guera mondiałe]]
[[vep:Ezmäine mail'man voin]]
[[vi:Chiến tranh thế giới thứ nhất]]
[[vls:Êestn Weireldoorloge]]
[[wa:Prumire guere daegnrece]]
[[war:Syahan nga Gera Pankalibutan]]
[[wo:Xareb Àdduna bu Njëkk]]
[[xmf:მაართა მოსოფელიშ ლჷმა]]
[[yi:ערשטע וועלט מלחמה]]
[[yo:Ogun Àgbáyé Kìíní]]
[[zea:Eerste Weareldoôrlog]]
[[zh:第一次世界大战]]
[[zh-classical:第一次世界大戰]]
[[zh-min-nan:Tē-it-chhù Sè-kài Tāi-chiàn]]
[[zh-yue:第一次世界大戰]]

14:00, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഒന്നാം ലോകമഹായുദ്ധം

Clockwise from the top: The aftermath of shelling during the Battle of the Somme, Mark V tanks cross the Hindenburg Line, HMS Irresistible sinks after hitting a mine in the Dardanelles, a British Vickers machine gun crew wears gas masks during the Battle of the Somme, Albatros D.III fighters of Jagdstaffel 11
തിയതി28 July 1914 – 11 November 1918
(4 വർഷം, 3 മാസം and 2 ആഴ്ച)
Peace treaties
സ്ഥലംEurope, Africa, the Middle East, the Pacific Islands, China and off the coast of South and North America
ഫലംAllied victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Allied Powers

 France
 ബ്രിട്ടീഷ് സാമ്രാജ്യം
 റഷ്യ (1914–17)
 Serbia
 Montenegro
 Belgium
 Japan
 Italy (1915–18)
 Portugal (1916–18)
 റൊമാനിയ (1916–18)
Hejaz (1916–18)
 United States (1917–18)
 Greece (1917–18)
തായ്‌ലാന്റ് Siam (1917–18)

...and others
Central Powers

 Germany
 Austria-Hungary
 Ottoman Empire
 Bulgaria (1915–18)

...and co-belligerents
പടനായകരും മറ്റു നേതാക്കളും
Allied leaders

French Third Republic Georges Clemenceau
French Third Republic Raymond Poincaré
ബ്രിട്ടീഷ് സാമ്രാജ്യം H. H. Asquith
ബ്രിട്ടീഷ് സാമ്രാജ്യം David Lloyd George
Kingdom of Italy Vittorio Orlando
Kingdom of Italy Victor Emmanuel III
United States Woodrow Wilson
Empire of Japan Yoshihito
റഷ്യൻ സാമ്രാജ്യം Nicholas II
Kingdom of Serbia Peter I
കിങ്‌ഡം ഓഫ് റൊമാനിയ Ferdinand I

...and others
Central Powers leaders

ജർമൻ സാമ്രാജ്യം Wilhelm II
Austria-Hungary Franz Joseph I
Austria-Hungary Karl I
Ottoman Empire Mehmed V
Kingdom of Bulgaria Ferdinand I

...and others
ശക്തി
റഷ്യൻ സാമ്രാജ്യം 12,000,000

ബ്രിട്ടീഷ് സാമ്രാജ്യം 8,841,541[1][2]
French Third Republic 8,660,000[3]
Kingdom of Italy 5,615,140
United States 4,743,826
കിങ്‌ഡം ഓഫ് റൊമാനിയ 1,234,000
Empire of Japan 800,000
Kingdom of Serbia 707,343
ബെൽജിയം 380,000
Kingdom of Greece 250,000
Kingdom of Montenegro 50,000

Total: 42,959,850[4]
ജർമൻ സാമ്രാജ്യം 13,250,000

Austria-Hungary 7,800,000
Ottoman Empire 2,998,321
Kingdom of Bulgaria 1,200,000

Total: 25,248,321[4]
നാശനഷ്ടങ്ങൾ
Military dead:
5,525,000
Military wounded:
12,831,500
Military missing:
4,121,000
Total:
22,477,500 KIA, WIA or MIA
...further details.
Military dead:
4,386,000
Military wounded:
8,388,000
Military missing:
3,629,000
Total:
16,403,000 KIA, WIA or MIA
...further details.

യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവച്ചു. ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.മൂന്നാം മുന്നണിയിൽ ഉൾപെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സംഖ്യ കക്ഷികളോടു ചേർന്നു. പിന്നിട് സംഖ്യ കക്ഷികൾ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച്‌ കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു. ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൽഗരിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു. 60 ദശലക്ഷം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ്,, ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടത്.ഓസ്ട്രിയ-ഹംഗറിയുടെ കിരിടവകാശിയായ Archduke Francis Ferdinand സരാജെവോയിലെ യുഗോസ്ലാവിയൻ ദേശീയവാദിയായ ഗവരില്ലോ പ്രിന്സിപ്പിനാൽ കൊല ചെയ്യപ്പെട്ടതാണ് യുദ്ധത്തിനു മൂലകാരണം.

ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.

ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.

നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

കാരണങ്ങൾ[തിരുത്തുക]

ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം¿ ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.[5] ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്

ഇതുകൂടി ശ്രദ്ധിക്കുക[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം

അവലംബം[തിരുത്തുക]

  1. "British Army statistics of the Great War". 1914-1918.net. Retrieved 13 December 2011.
  2. Figures are for the British Empire
  3. Figures are for Metropolitan France and its colonies
  4. 4.0 4.1 Tucker & Roberts 2005, പുറം. 273
  5. കെ. ഉബൈദുള്ള (2 ജൂലൈ 2014). "100 വർഷം മുൻപ്, ഈ ദിനങ്ങളിൽ". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-07-02. Retrieved 2 ജൂലൈ 2014.

കുറിപ്പുകൾ[തിരുത്തുക]

  1. The United States did not ratify any of the treaties agreed to at the Paris Peace Conference.
  2. Bulgaria joined the Central Powers on 14 October 1915.
  3. The Ottoman Empire agreed to a secret alliance with Germany on 2 August 1914. It joined the war on the side of the Central Powers on 29 October 1914.
  4. The United States declared war on Austria-Hungary on December 7, 1917.
  5. Austria was considered one of the successor states to Austria-Hungary.
  6. The United States declared war on Germany on April 6, 1917.
  7. Hungary was considered one of the successor states to Austria-Hungary.
  8. Although the Treaty of Sèvres was intended to end the war between the Allies and the Ottoman Empire, the Allies and the Republic of Turkey, the successor state of the Ottoman Empire, agreed to the Treaty of Lausanne.
"https://ml.wikipedia.org/w/index.php?title=ഒന്നാം_ലോകമഹായുദ്ധം&oldid=4022204" എന്ന താളിൽനിന്ന് ശേഖരിച്ചത്