Category:Jagadish

From Wikimedia Commons, the free media repository
Jump to navigation Jump to search
<nowiki>Jagadish; Jagadish; Jagadish; Jagadish; P. V. Jagadish Kumar; Jagadish; जगदीश; Jagadish; Jagadish; Jagadish; Jagadish; Jagadish; Jagadish; جاگادیش; Jagadish; Jagadish; जगदीश; ジャガディシュ; Jagadish; Jagadish; جاجديش; Jagadish; ജഗദീഷ്; Jagadish; Jagadish; Jagadish; Jagadish; Jagadish Kumar; Jagadish; Jagadish; Jagadish; ஜகதீஷ்; actor indio; indiai színész; aktore indiarra; ہِندوستٲنؠ اَداکار; actor indiu; actor indi; Indian actor; فیلمنامه‌نویس و بازیگر هندی; 印度演員; indisk skuespiller og manuskriptforfatter; actor indian; indisk skådespelare och manusförfattare; שחקן הודי; intialainen näyttelijä; Indian actor; இந்திய திரைப்பட நடிகர்; attore indiano; ভারতীয় অভিনেতা; acteur indien; India näitleja; ator indiano; Indian actor; pemeran asal India; indisk skodespelar og manusforfattar; indisk skuespiller og manusforfatter; Indiaas scenarioschrijver; ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്; aisteoir Indiach; индийский актёр; індійський актор; actor indio; ممثل هندي; India karimba ŋun nyɛ doo; aktor indian; P. V. Jagadish Kumar; Jagadish; பி. வி. ஜகதீஷ் குமார்</nowiki>
Jagadish 
Indian actor
Upload media
Date of birth12 June 1954
Thiruvananthapuram
Work period (start)
  • 1984
Country of citizenship
Residence
Educated at
  • Mar Ivanios College
  • Government Model Boys Higher Secondary School
  • Government Arts College, Thiruvananthapuram
Occupation
Member of political party
Authority file
Wikidata Q6122089
IMDb ID: nm0415538
Edit infobox data on Wikidata
English: P. V. Jagadish Kumar (born June 12, 1958), popularly known as Jagadish, is an Indian film actor and screenwriter best known for his comic performances in Malayalam cinema. He became popular through performances in films such as In Harihar Nagar, Godfather, Mukhachitram, Welcome to Kodaikanal, Thiruthalvaadi, Mantrikacheppu, and Hitler.
മലയാളം: ഒരു മലയാളചലച്ചിത്രനടനാണ്‌ ജഗദീഷ്. 1958 ജൂൺ 12-ന് നെയ്യാറ്റിൻകരയിൽ ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു.‍ രണ്ടു മക്കൾ - രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിലെ മിന്നും താരം എന്ന ഹാസ്യതാരങ്ങൾക്കായുള്ള മൽസരവേദിയുടെ അവതാരകൻ ആയിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്. 'ഇൻ ഹരിഹർ നഗർ' പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ ജഗദീഷ് നർമ്മ രസ പ്രധാനമായ കയ്യൊപ്പ് പതിച്ചിരുന്നു.

Media in category "Jagadish"

The following 3 files are in this category, out of 3 total.