(Go: >> BACK << -|- >> HOME <<)

"തെങ്ങോലപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തിൽത്തന്നെ ബാധയേറ്റ ഓലകൾ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോൾത്തന്നെ എതിർ [[പ്രാണി|പ്രാണികളെ]] വിട്ട് ശല്യം ഒരു പരിധിവരെ തടായാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികൾ പ്രകൃതിയിൽ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതിൽപ്പെടുന്നു. വേനൽക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിൻതോട്ടത്തിലേക്ക് വിട്ടാൽ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. [[കീടനാശിനി]] പ്രയോഗം അത്യാവശ്യമാണെങ്കിൽ മാത്രം അനുവർത്തിക്കാവുന്നതാണ്. ഡൈക്ലോർവാസ് (0.02%) മാലത്തിയോൺ (0.05%), ക്യൂനോൾഫോസ് (0.05%), ഫോസലോൺ (0.05%) തുടങ്ങിയ കീടനാശിനികളിൽ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തിൽ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കും.
[[Image:Starr_020511-0041_Cocos_nucifera.jpg|thumb|leftright|200px|Pupa]]
[[Image:Starr_020511-0043_Cocos_nucifera.jpg|thumb|leftright|200px|പുഴു]]
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/തെങ്ങോലപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്