(Go: >> BACK << -|- >> HOME <<)

"തെങ്ങോലപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7090198 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.5
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24:
==ജീവിതചക്രം==
 
തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെൺശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകൾ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. [[മുട്ട]] വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാർന്നു തിന്നുന്നു. സിൽക്കുനൂലും വിസർജന വസ്തുക്കളും മറ്റും ചേർത്ത് നിർമിക്കുന്നനിർമ്മിക്കുന്ന കുഴൽക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാൽപത് ദിവസത്തിനുള്ളിൽ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സിൽക്കുനൂലുകൊണ്ട് നിർമിക്കുന്നനിർമ്മിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു. ജീവിതചക്രം പൂർത്തിയാകുന്നതിന് എട്ട് ആഴ്ചകൾ വേണ്ടിവരുന്നു.
 
==പുഴുവിന്റെ ആക്രമണം==
വരി 37:
 
==പുറത്തേക്കുള്ള കണ്ണികൾ==
*http://www.hear.org/starr/images/species/?q=omiodes+blackburni&o=insects {{Webarchive|url=https://web.archive.org/web/20120507043222/http://www.hear.org/starr/images/species/?q=omiodes+blackburni&o=insects |date=2012-05-07 }}
*http://www.hear.org/species/omiodes_blackburni/ {{Webarchive|url=https://web.archive.org/web/20120627074458/http://www.hear.org/species/omiodes_blackburni/ |date=2012-06-27 }}
 
{{സർവ്വവിജ്ഞാനകോശം|തെങ്ങോലപ്പുഴു}}
"https://ml.wikipedia.org/wiki/തെങ്ങോലപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്