(Go: >> BACK << -|- >> HOME <<)

ദാതാവായ ഒരു ഭാഷയിൽ നിന്നും സ്വീകരിക്കുന്ന വാക്കിൽ യാതൊരുമാറ്റവും വരുത്താതെ അതെ പടി സ്വീകർത്താവായ ഭാഷ അതെ അർഥത്തിൽ ഉപയോഗിക്കുന്നതിനെ ലോൺ വേർഡ്‌ അഥവാ കടം കൊണ്ട വാക്ക് എന്ന് പറയുന്നു.

Tofu is an English loanword from Japanese, where it is a loanword from Mandarin.
"https://ml.wikipedia.org/w/index.php?title=കടം_കൊണ്ട_വാക്ക്&oldid=3780974" എന്ന താളിൽനിന്ന് ശേഖരിച്ചത്