പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
Crystal Clear action bookmark.png കാൾ മാർക്സ്
Crystal Clear action bookmark.png സഹോദരൻ അയ്യപ്പൻ
Wandbild Portrait George Floyd von Eme Street Art im Mauerpark (Berlin).jpg

അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് പോലീസുകാർ മർദ്ദിച്ചുകൊന്ന സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 മേയ് 25-ന് അമേരിക്കൻ‌ ഐക്യനാടുകളിലെ മിനസോട്ടയിലെ പൗഡർഹോൺ‌ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ദീർഘനേരം ശ്വാസം മുട്ടിച്ചപ്പോൾ മരണം സംഭവിച്ചു. ഫ്ലോയിഡിന്റെ മരണശേഷം മിന്നീപോളിസ്-സെന്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. അറസ്റ്റിന്റെ ഒരു ഭാഗം കാഴ്ചക്കാരൻ റെക്കോർഡ് ചെയ്യുകയും ഫേസ്ബുക്ക് ലൈവിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്തു. പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

? ????? ?????? ?????????...?Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
???????????? ????????Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
????????????Exquisite-kcontrol.png
?????????????????? ?????????Exquisite-kmenu a.png
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
വാൽഡിമാർ ഹാഫ്‍കിൻ
  • റഷ്യൻ സാമ്രാജ്യത്തിലെ ഉക്രെയ്നിൽ നിന്നുള്ള ബാക്ടീരിയോളജിസ്റ്റായിരുന്നു സർ വാൾഡെമർ വോൾഫ് ഹാഫ്‌കിൻ >>>
  • അന്താരാഷ്ട്ര ഏകകവ്യവസ്ഥ (എസ്.ഐ.) പ്രകാരം പ്രകാശ തീവ്രത അളക്കാനുള്ള മൌലിക ഏകകം ആണ് കാൻഡെല. >>>
ഗേൾ വിത് എ പേൾ ഈയർറിങ്
  • ഇന്ത്യൻ സർക്കാറിന്റെ ഖനന മന്ത്രാലയത്തിന് കീഴിൽ ഖനനം, ലോഹം, വൈദ്യുതി എന്നിവയിൽ സംയോജിതവും വൈവിധ്യപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് >>>
  • ഡച്ച് സുവർണ്ണകാല ചിത്രകാരനായ യോഹാൻ വെർമീർ വരച്ച ഓയിൽ പെയിന്റിംഗാണ് ഗേൾ വിത് എ പേൾ ഈയർറിങ്. >>>
  • വിമാന നിർമ്മാണ പ്രേമികളായ ഒരു കനേഡിയൻ സംഘം ആരംഭിച്ച ഓപ്പൺ സോഴ്‌സ് ഏവിയേഷൻ ഓർഗനൈസേഷനാണ് മേക്കർപ്ലെയ്ൻ >>>
ക്രിസ്റ്റി ഡാവെസ്
  • ഓസ്‌ട്രേലിയൻ പാരാലിമ്പിക് വീൽചെയർ റേസിംഗ് അത്‌ലറ്റാണ് ക്രിസ്റ്റി ഡാവെസ് >>>
  • ചിലതരം വെൽഡിംഗ് നടത്തുമ്പോൾ, ഫ്ലാഷ് ബേൺ, അൾട്രാവയലറ്റ് ലൈറ്റ്, സ്പാർക്കുകൾ, ഇൻഫ്രാറെഡ് ലൈറ്റ്, ചൂട് എന്നിവയിൽ നിന്ന് കണ്ണുകൾ, മുഖം, കഴുത്ത് എന്നിവ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു തരം ശിരോകവചമാണ് വെൽഡിംഗ് ഹെൽമെറ്റ്. >>>
  • ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ് യംഗ് മാപനാങ്കം >>>
മഞ്ചിനീൽ
  • യൂഫോർബിയേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു ഇനമാണ് മഞ്ചിനീൽ >>>
  • റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന റഷ്യൻ വാഹന നിർമ്മാണ കമ്പനിയായിരുന്നു സിൽ >>>
????? ????????Crystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
Crystal Clear action bookmark.png കേരളത്തിലെ തുമ്പികൾ
Crystal Clear action bookmark.png ഗ്രാമി ലെജൻഡ് പുരസ്കാരം
Crocothemis servilia female by kadavoor.jpg

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.

പട്ടിക കാണുക

Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പീതാംബരൻ

കേരളത്തിലും തമിഴ്‌‌നാട്ടിലും വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് പീതാംബരൻ. ലോകത്ത് മറ്റെവിടെയും ഇതിനെ കാണാറില്ല. പശ്ചിമഘട്ടത്തിലെ ഉയരമുള്ള പർവ്വതനിരകളിലാണ് പീതാംബരന്റെ വാസം, കാപ്പിത്തോട്ടങ്ങളിലും ചായത്തോട്ടങ്ങളിലും വിരളമായി കാണാറുണ്ട്. ആണിന്റെ പുറംചിറകിന് ചെറുനാരങ്ങയുടെ മഞ്ഞ നിറവും പെണ്ണിന്റെ ചിറകുകൾ വെളുത്തിട്ടുമാണ്. ചിറകിനു പുറത്ത് ഓരത്തായി കറുത്തപാടുകളും മുൻചിറകിൽ ഒരു തെളീഞ്ഞ കറുത്ത പൊട്ടും കാണാം.

ഛായാഗ്രഹണം: AnilaManalil
???????????? ??????????Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
?????????????????? ?????????Gthumb.png
????????? ???????? ???????Gthumb.png
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഓഗസ്റ്റ് 9
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2020
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


???????Crystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
???????Wikipedia help symbol.svg
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
?????? ???????????????? ?????????? (??????).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
?????? ?????Wiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
??????????????? ????????????Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=3343640" എന്ന താളിൽനിന്ന് ശേഖരിച്ചത്