(Go: >> BACK << -|- >> HOME <<)

TopGear1
TopGear2
TopGear3
വിപണി പിടിക്കാന്‍ ബിമ്മറും
ചെന്നൈ: അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ അരങ്ങു വാഴുന്ന ഇന്ത്യന്‍ ഇരുചക്രവാഹന വിപണി കീഴടക്കാന്‍ ബി.എം.ഡബ്ല്യൂവും ഒരുങ്ങുന്നു. ഇന്ത്യന്‍ കമ്പനിയായ ടി.വി.എസുമായി ചേര്‍ന്ന് 500 സിസിയ്ക്ക് താഴെയുള്ള ചെറുബൈക്കുകള്‍ നിര്‍മിക്കുന്നതിനായി...



വിക്ടറി ബൈക്കുകളും ഇന്ത്യയിലേക്ക്‌
ലോകത്തെ പ്രമുഖ ക്രൂസ് ബൈക്ക് നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെ അമേരിക്കയിലെ വിക്ടറിയും ഇന്ത്യയിലേക്ക്. വമ്പന്‍ വീ ട്വിന്‍ എന്‍ജിനുകള്‍ കരുത്ത് പകരുന്ന വിക്ടറി ബൈക്കുകള്‍ 2013 ഓടെ ഇന്ത്യന്‍ നിരത്തുകളിലൂടെ ചീറിപ്പായും. വിക്ടറി വിഷന്‍, ക്രോസ് കണ്‍ട്രി ടൂര്‍ എന്നീ മോഡലുകള്‍...



ശുദ്ധവായു തരും സൈക്കിള്‍
സൈക്കിള്‍ ചവിട്ടുന്നത് നല്ല ഒരു വ്യായാമമാണ്. അങ്ങനെ അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരവുമാണ്. എന്നാല്‍, സൈക്കിള്‍ ചവിട്ടിപ്പോകുന്നത് തിരക്കു പിടിച്ച നഗരത്തിലൂടെയാണെങ്കിലോ? അത് ഗുണത്തേക്കാളേറെ ദോഷംചെയ്യും. നഗരത്തിലെ മലിനവായു മുഴുവന്‍ നേരിട്ട് അകത്തേക്ക് ചെല്ലുകയല്ലേ!...



മടക്കിവയ്ക്കാം.. മൂവോ സ്‌കൂട്ടര്‍
തിരക്കേറിയ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കാര്‍ ഉപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യാനാണ് പലപ്പോഴും താത്പര്യം. കാര്‍ പാര്‍ക്കുചെയ്യാന്‍ നഗരത്തിരക്കില്‍ സ്ഥലമുണ്ടാകില്ല എന്നതാണ് ഇതിന് കാരണം. വാഹനങ്ങള്‍ പെരുകുന്നതോടെ ഇരുചക്ര വാഹനം പാര്‍ക്കുചെയ്യാന്‍ പോലും സ്ഥലമില്ലാത്ത...


സൈക്കിള്‍; വില 500 രൂപ..!!!
കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ളതാണ് ഈ സൈക്കിള്‍. പക്ഷേ, കളിപ്പാട്ടമല്ല. 220 കിലോ ഭാരമുള്ളയാള്‍ക്കും ചവിട്ടിപ്പോകാം. വില അഞ്ഞൂറ് രൂപയില്‍ താഴെ. ഭാരം ഒമ്പത് കിലോ മാത്രം. ഇസ്രായേലി എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്‌നിയാണ് ഇതിന്റെ നിര്‍മാതാവ്. കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് കലയാണ്...


ടി.വി.എസ് ഫീനിക്‌സ് 125
കൊച്ചി: ടി.വി.എസ്സിന്റെ 125 സിസി മോട്ടോര്‍ സൈക്കിള്‍ ഫീനിക്‌സ് 125 വിപണിയിലിറക്കി. 125 സിസി വിഭാഗത്തിലെ പ്രഥമ പ്രീമിയം എക്‌സിക്യൂട്ടീവ് മോഡലാണിതെന്ന് കമ്പനി പറയുന്നു. കാറുകളില്‍ മാത്രം കാണുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ഡിജിറ്റല്‍ ഫ്യുവല്‍ഗേജ്, ലോ ബാറ്ററി റിമൈന്‍ഡര്‍,...



ഫാറ്റ്‌ബോബ് ഇന്ത്യയില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോബ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.80 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഹരിയാനയിലെ ഹാര്‍ലി പ്ലാന്റില്‍ അസംബിള്‍ ചെയ്ത ഫാറ്റ്‌ബോബ് ബൈക്കുകളാവും ഇന്ത്യയില്‍ ലഭിക്കുക....


പരുത്തിക്കോട്ടെ താരം
പള്ളിക്കല്‍: പരുത്തിക്കോട്ട് പറമ്പന്‍ ആസിഫിന്റെ ബൈക്ക് നാടിന്റെ താരമായി. ധൂം സിനിമയിലൂടെ പരിചിതമായ സുസുക്കി സ്‌പോര്‍ട്‌സ് ബൈക്കാണ് ആസിഫ് പരുത്തിക്കോട് നാട്ടിലെത്തിച്ചത്. ബാംഗ്ലൂരില്‍നിന്ന് 12 ലക്ഷം രൂപ വിലകൊടുത്താണ് ബൈക്ക് വാങ്ങിയതെന്ന് ആസിഫ് പറഞ്ഞു. എം.എച്ച് 02 ബി.ബി...



( Page 1 of 2 )